/indian-express-malayalam/media/media_files/2025/10/23/madonna-sebastian-2025-10-23-12-00-51.jpg)
/indian-express-malayalam/media/media_files/2025/10/23/madonna-sebastian-2-2025-10-23-12-01-02.jpg)
പ്രേമ'ത്തിലെ സെലിൻ ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. ഇന്ന് മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് താരം.
/indian-express-malayalam/media/media_files/2025/10/23/madonna-sebastian-1-2025-10-23-12-01-02.jpg)
സോഷ്യൽ മീഡിയയിൽ സജീവമായ മഡോണ ഇടയ്ക്കിടെ തൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/2025/10/23/madonna-sebastian-3-2025-10-23-12-01-02.jpg)
ബീച്ചിന്റെ പശ്ചാത്തലത്തിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് മഡോണ ഇപ്പോൾ. ബാക്ക്ലെസ് ഹാൾട്ടർ നെക്ക് സ്ലിറ്റ് മാക്സി ഡ്രസിൽ അതിസുന്ദരിയായ മഡോണയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2025/08/15/madonna-sebastian-latest-3-2025-08-15-11-51-47.jpg)
അഭിനയത്തിലും മോഡലിംഗിലുമെല്ലാം തിളങ്ങുന്ന മഡോണ നല്ലൊരു ഗായിക കൂടിയാണ്.
/indian-express-malayalam/media/media_files/madonna-sebastian-glamourous-look-6.jpg)
ദീപക് ദേവ്, ഗോപി സുന്ദർ തുടങ്ങിയ സംഗീത സംവിധായകർക്കു വേണ്ടിയും മഡോണ ട്രാക്ക് പാടിയിട്ടുണ്ട്. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിലും മഡോണ പിന്നണി പാടിയിരുന്നു. ഗായികയായ മഡോണ "എവർ ആഫ്റ്റർ" എന്ന സംഗീത ബാൻഡ് രൂപീകരിച്ച് സംഗീത ആൽബങ്ങളും ഇറക്കുന്നുണ്ട്. .
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us