Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം

‘നിന്റെ നിമിഷം’; വിജയ നിമിഷത്തില്‍ പൃഥ്വിയെ ചേര്‍ത്ത് പിടിച്ച്, പൃഥ്വിയോട് ചേര്‍ന്ന് നിന്ന് സുപ്രിയ

തന്റെ ആദ്യ ചിത്രം കൈയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ വികാരഭരിതനായ പൃഥ്വിയെ ചേര്‍ത്തു പിടിക്കുകയാണ് നിര്‍മ്മാതാവും പൃഥ്വിയുടെ നല്ലപാതിയുമായ സുപ്രിയ.

lucifer movie, ലൂസിഫര്‍, lucifer movie review, ലൂസിഫര്‍ സിനിമാ റിവ്യൂ, ലൂസിഫര്‍ റിവ്യൂ, musical movie, lucifer review, lucifer critics review, ലൂസിഫര്‍ ക്രിട്ടിക് റിവ്യൂ, lucifer movie review, lucifer movie audience review, ലൂസിഫര്‍ പ്രേക്ഷക പ്രതികരണം, lucifer movie public review, mohanlal, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മോഹന്‍ലാല്‍, പ്രിഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മൂന്നു വര്‍ഷത്തിന്റെ കാത്തിരിപ്പാണ് പൃഥ്വിരാജിന് ‘ലൂസിഫര്‍’ എന്ന ചിത്രം. വിശ്രമമില്ലാത്ത പകലുകളും ഉറക്കമില്ലാത്ത രാത്രികളുമായി തന്റെ സ്വപ്‌നത്തിന് പുറകേ സഞ്ചരിച്ച പൃഥ്വിയുടെ കാത്തിരിപ്പിന് ഇന്ന് വിരാമം കുറിച്ച് കൊണ്ട് ലൂസിഫര്‍ തിയേറ്ററുകളിലെത്തി. പടം തുടങ്ങി മുപ്പത്തി ആറാം മിനുട്ടില്‍ സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോള്‍ ഉയര്‍ന്ന കൈയ്യടിയുടെ നൂറിരട്ടിയായിരുന്നു ഏറ്റവും ഒടുവില്‍ പൃഥ്വിരാജ് സുകുമാരന്‍ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍. തന്റെ ആദ്യ ചിത്രം കൈയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ വികാരഭരിതനായ പൃഥ്വിയെ ചേര്‍ത്തു പിടിക്കുകയാണ് നിര്‍മ്മാതാവും പൃഥ്വിയുടെ നല്ലപാതിയുമായ സുപ്രിയ.

Read More: Lucifer Quick Review: ‘ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ഫാൻ ബോയിയുടെ ചിത്രം

 

View this post on Instagram

 

With the man of the moment! But all moments and all seasons for me! #Lucifer#DirectorSir#MaineKahanThaNa#Gratitude

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

View this post on Instagram

 

The squad!#LuciferisHere! FirstDayFirstShow!

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

View this post on Instagram

 

When I watched Lucifer with Lucifer!#FirstDayFirstShow

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Read More: Lucifer Movie Release Live Updates: ‘ലൂസിഫർ’ ആദ്യ ഷോ കഴിഞ്ഞു’ നിറപുഞ്ചിരിയോടെ പൃഥ്വിയും മോഹൻലാലും

പൃഥ്വിയ്‌ക്കൊപ്പം തന്നെ അതേ അളവില്‍ ആകാംക്ഷയോടെയും ആശങ്കയോടെയുമായിരുന്നു സുപ്രിയയും ലൂസിഫറിനായി കാത്തിരുന്നത്. ഓരോ നിമിഷവും പുതിയ വിശേഷങ്ങള്‍ ആരാധകരെ അറിയിച്ചുകൊണ്ടിരുന്നതും സുപ്രിയ തന്നെ. ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ തലേദിവസവും പൃഥ്വിയെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരുന്നു.

 

View this post on Instagram

 

When I watched Lucifer with Lucifer!#FirstDayFirstShow

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Read More: Lucifer Movie Release: അച്ഛന്‍ കാണുന്നുണ്ട് എന്നെനിക്കറിയാം: ആദ്യ ചിത്രം അച്ഛന്‍ സുകുമാരന് സമര്‍പ്പിച്ച്‌ പൃഥ്വിരാജ്

‘ഈ ചിത്രത്തിന് വേണ്ടി പൃഥ്വി എത്രത്തോളം അദ്ധ്വാനിച്ചിട്ടുണ്ടെന്ന് നേരില്‍ കണ്ട ആളാണ് ഞാന്‍. ഞാന്‍ പരിചയപ്പെടുമ്പോള്‍ നിങ്ങള്‍ ഒരു നടനായിരുന്നു. എന്നാല്‍ ഒരു സംവിധായകനിലേക്കുള്ള നിങ്ങളുടെ യാത്ര വ്യക്തിപരമായി ഞാന്‍ കണ്ടറിഞ്ഞു. ഇത്രയും കഠിനാദ്ധ്വാനിയായ ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നാളെ ഞാന്‍ ഉള്‍പ്പെടെ ഈ ലോകം ലൂസിഫറിനായി കാത്തിരിക്കുമ്പോള്‍, പൃഥ്വിയുടെ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി. പൃഥ്വീ, നാളെ എന്ത് സംഭവിച്ചാലും, എനിക്കറിയാം നിങ്ങള്‍ നിങ്ങളുടെ ആയിരം ശതമാനം ഇതിനായി നല്‍കിയിട്ടുണ്ടെന്ന്. എന്തായാലും സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം അംഗീകരിക്കപ്പെടും,’ എന്നായിരുന്നു സുപ്രിയയുടെ വാക്കുകള്‍.

 

View this post on Instagram

 

When I watched Lucifer with Lucifer!#FirstDayFirstShow

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

ഇന്ന് സിനിമ കാണാന്‍ എറണാകുളത്തെ കവിത തിയേറ്ററിലെത്തിയ സുപ്രിയ തിയേറ്ററില്‍ നിന്നും പിന്നീട് സിനിമ കഴിഞ്ഞ് പൃഥ്വിരാജിനും മോഹന്‍ലാലിനുമൊപ്പവും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ പൃഥ്വിയെ ചേര്‍ത്ത് പിടിച്ച് പൃഥ്വിയോട് ചേര്‍ന്ന് നില്‍ക്കുന്ന സുപ്രിയയെയാണ് നമുക്ക് കാണാനാകുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lucifer prithviraj mohanlal supriya

Next Story
Lucifer Review: ‘ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ‘ഫാൻ ബോയ്‌’യുടെ സമർപ്പണംLucifer, lucifer review, lucifer movie, ലൂസിഫര്‍, lucifer movie review, ലൂസിഫര്‍ സിനിമാ റിവ്യൂ, ലൂസിഫര്‍ റിവ്യൂ, musical movie, lucifer review, lucifer critics review, ലൂസിഫര്‍ ക്രിട്ടിക് റിവ്യൂ, lucifer movie review, lucifer movie audience review, ലൂസിഫര്‍ പ്രേക്ഷക പ്രതികരണം, lucifer movie public review, mohanlal, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മോഹന്‍ലാല്‍, പ്രിഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com