ഡിജിറ്റല്‍ അവകാശം എത്ര രൂപയ്ക്ക് വാങ്ങി? ‘മധുരരാജ’ എന്ന് വരും? – ‘ലൂസിഫര്‍’ സ്ട്രീമിംഗിനെക്കുറിച്ചുള്ള അറിയിപ്പിനെ തുടര്‍ന്ന് ആമസോണ്‍ പ്രൈമിനോട് ചോദ്യങ്ങളുമായി നിവിന്‍ പോളി-മമ്മൂട്ടി ഫാന്‍സ്‌. ‘കുമ്പളങ്ങി നൈറ്റ്‌സ്’ സ്ട്രീം ചെയ്യണം എന്ന് കാണിച്ചും ആവശ്യക്കാര്‍ എത്തുന്നുണ്ട്. ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ചിത്രം ഡിജിറ്റല്‍ സ്ട്രീം ചെയ്യുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടുന്നവരുമുണ്ട്‌.

ഇന്ന് മുതലാണ്‌ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ ‘ലൂസിഫര്‍’ മലയാളം, തമിഴ്, തെലുങ്ക്‌ പതിപ്പുകള്‍ സ്ട്രീം ചെയ്തു തുടങ്ങുന്നത്. ഇതിനെക്കുറിച്ചുള്ള അറിയിപ്പ് ഇന്നലെയാണ് ഉണ്ടായത്.

lucifer amazon prime, amazon prime movies, amazon prime video india, lucifer malayalam movie download, lucifer malayalam movie download in tamilrockers, lucifer malayalam movie download site, lucifer malayalam movie download cinemavilla, lucifer malayalam movie download openload, lucifer malayalam movie download 2019, lucifer malayalam movie download filmywap, mohanlal movie lucifer, മോഹൻലാൽ ലൂസിഫർ, മോഹന്‍ലാല്‍ സിനിമ, lucifer, lucifer movie, ലൂസിഫര്‍, lucifer movie review, ലൂസിഫര്‍ സിനിമാ റിവ്യൂ, ലൂസിഫര്‍ റിവ്യൂ, musical movie, lucifer review, lucifer critics review, ലൂസിഫര്‍ ക്രിട്ടിക് റിവ്യൂ, lucifer movie review, lucifer movie audience review, ലൂസിഫര്‍ പ്രേക്ഷക പ്രതികരണം, lucifer movie public review, mohanlal, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Luficer Malayalam Movie in Amazon Prime

മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫര്‍’ ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ തിയേറ്ററുകളില്‍ അമ്പതു ദിവസം തികയ്ക്കുകയാണ് ഇന്ന്. മാര്‍ച്ച്‌ ഇരുപത്തിയെട്ടാം തീയതിയാണ് ‘ലൂസിഫര്‍’ റിലീസ് ചെയ്തത്.

മുരളി ഗോപി എഴുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് എത്തിയത്. മോഹന്‍ലാല്‍ കൂടാതെ മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ബോളിവുഡ് താരം വിവേക് ഒബ്രോയ് എന്നിവരും മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റ് കളക്ക്ഷന്‍ നേടിക്കൊണ്ടിരിക്കുകയാണ്.

 “മോഹൻലാൽ എന്ന നടനേക്കാളും താരം നിറഞ്ഞാടുന്ന സിനിമയാണ് ‘ലൂസിഫർ’ എന്നു പറയാം. കൃത്യമായ കാസ്റ്റിംഗാണ് ‘ലൂസിഫറി’നെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. വിവേക് ഒബ്റോയിയുടെയും മഞ്ജു വാര്യരുടെയും സായ് കുമാറിന്റെയും ടൊവിനോയുടെയും ഇന്ദ്രജിത്തിന്റെയും ഫാസിലിന്റെയുമെല്ലാം കഥാപാത്രങ്ങളും പെർഫോമൻസും ‘ലൂസിഫറി’ന് കരുത്തു പകരുകയാണ്. സുജിത്ത് വാസുദേവിന്റെ സിനിമോട്ടോഗ്രഫിയും സംജിത്ത് മൊഹമ്മദിന്റെ എഡിറ്റിംഗും മികച്ചു നിൽക്കുന്നു.

‘ലൂസിഫർ’ ഒരു ഗംഭീര സിനിമയോ ക്ലാസ്സ്‌ സിനിമയോ അല്ല. അതേ സമയം പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന, പ്രേക്ഷകരെ എന്റർടൈൻ ചെയ്യിക്കുന്ന, മാസ്സിന്റെ പൾസ് അറിഞ്ഞ് നിർമ്മിക്കപ്പെട്ട ഒരു സിനിമയാണത്. പൃഥ്വിരാജ് തന്നെ പറഞ്ഞത് പോലെ, ഒരു ‘ഫാൻ ബോയ്’ അയാൾക്കേറെയിഷ്ടപ്പെട്ട താരത്തെ സ്‌ക്രീനിൽ കണ്ടു ആസ്വദിക്കുകയാണ് ‘ലൂസിഫറി’ൽ. പൃഥ്വിരാജ് എന്ന ‘ഫാൻ ബോയ്’ക്ക് ഒപ്പം ആ സ്ക്രീൻ കാഴ്ചകൾ പ്രേക്ഷകനോട് കൂടി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നിടത്താണ് ‘ലൂസിഫർ’ വിജയിക്കുന്നതും തിയേറ്ററുകളിൽ കയ്യടി നേടുന്നതും,” ‘ലൂസിഫര്‍’ ചിത്രത്തെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തിലെ റിവ്യൂവില്‍ ധന്യാ വിളയില്‍ വിലയിരുത്തിയത് ഇങ്ങനെ.

Read More: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook