scorecardresearch
Latest News

Luca Movie Photos: താടി വളർത്തി കിടിലൻ ലുക്കിൽ ടൊവിനോ; ‘ലൂക്ക’ ചിത്രങ്ങൾ

‘ലൂക്ക’ എന്ന ശില്പിയും നിഹാരികയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം

Luca Movie Photos: താടി വളർത്തി കിടിലൻ ലുക്കിൽ ടൊവിനോ; ‘ലൂക്ക’ ചിത്രങ്ങൾ

‘ലൂക്ക’ എന്ന ശിൽപ്പിയും അയാളുടെ കാമുകിയായ നിഹാരികയും. നവാഗത സംവിധായകന്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’യാണ് അടുത്തതായി തിയേറ്ററുകളിൽ എത്താനുള്ള ടൊവിനോ ചിത്രം. അഹാന കൃഷ്ണകുമാർ ആണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായെത്തുന്നത്. ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Luca, Luca movie photos, ലൂക്ക, Tovino Thomas, ടൊവിനോ തോമസ്, Ahaana Krishna, അഹാന കൃഷ്ണകുമാർ, Luca film, ലൂക്ക മൂവി, വീഡിയോ ഗാനം, iemalayalam, ഐഇ മലയാളം

സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്‌, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ലൂക്ക’ നിര്‍മ്മിച്ചിരിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. നിഖില്‍ വേണുവാണ് എഡിറ്റിംഗ്. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിലെ ആദ്യഗാനം ഇന്നലെ റിലീസ് ചെയ്തിരുന്നു. ഒരേ കണ്ണാൽ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നന്ദ ഗോപൻ, അഞ്ജു ജോസഫ്, സൂരജ് എസ് കുറുപ്പ്, നീതു എന്നിവർ ചേർന്നാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നതും സൂരജ് എസ് കുറുപ്പാണ്.

Read more: ടൊവിനോയും അഹാനയും ഒന്നിക്കുന്ന ‘ലൂക്ക’യിലെ ആദ്യ ഗാനം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Luca movie photos tovino thomas ahaana krishna