/indian-express-malayalam/media/media_files/2025/10/23/new-ott-release-this-week-2025-10-23-19-36-14.jpg)
/indian-express-malayalam/media/media_files/2025/10/23/they-call-him-og-ott-release-netflix-2025-10-23-17-14-42.jpg)
They Call Him OG OTT: ദേ കോൾ ഹിം ഒ.ജി
പവൻ കല്യാൺ നായകനായ 'ദേ കോൾ ഹിം ഒ.ജി' നെറ്റ്ഫ്ലിക്സിൽ ഇന്ന് സ്ട്രീമിംഗ് ആരംഭിച്ചു. സുജീത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം, വർഷങ്ങളുടെ പ്രവാസത്തിന് ശേഷം അധോലോകത്തേക്ക് തിരിച്ചെത്തുന്ന 'ഒ.ജി'യുടെ കഥയാണ് പറയുന്നത്.
/indian-express-malayalam/media/media_files/2025/10/23/kishkindhapuri-ott-release-date-2025-10-23-17-45-31.jpg)
കൗശിക് പേഗല്ലപതി സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായി ശ്രീനിവാസ്, അനുപമ പരമേശ്വരൻ, മകരന്ദ് ദേശ്പാണ്ഡെ, തനിക്കെല്ല ഭരണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ-ത്രില്ലർ ചിത്രം കിഷ്കിന്ധാപുരി ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തും. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ.
/indian-express-malayalam/media/media_files/2025/10/23/sea-of-love-kadalolam-sneham-ott-2025-10-23-14-11-13.jpg)
Sea of Love - Kadalolam Sneham OTT: സീ ഓഫ് ലവ്- കടലോളം സ്നേഹം
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധനേടിയ ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തിയ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ലെസ്ബിയൻ പ്രണയകഥ പറയുന്ന ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സായി കൃഷ്ണയാണ്. ചിത്രം മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/07/02/nadikar-ott-release-date-2025-07-02-19-14-47.jpg)
Nadikar OTT: നടികർ
ടൊവിനോ തോമസ്, സൗബിൻ ഷാഹിർ , ഭാവന എന്നിവർ പ്രധാന കഥാപാത്രങ്ങളായ നടികർ ഇന്ന് അർദ്ധരാത്രിയോടെ ലയൺസ്ഗേറ്റ് പ്ലേയിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/10/15/shakthi-thirumagan-ott-release-date-2025-10-15-15-45-47.jpg)
Shakthi Thirumagan OTT: ശക്തി തിരുമകൻ
വിജയ് ആന്റണി നായകനായ 'ശക്തി തിരുമകൻ' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. ജിയോഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/10/09/lokah-chapter-1-chandra-ott-release-date-2025-10-09-16-43-08.jpg)
Lokah: Chapter 1 – Chandra OTT: ലോക: ചാപ്റ്റർ 1 – ചന്ദ്ര
കല്യാണി പ്രിയദർശൻ, നസ്സെൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ലോകയുടെ ഒടിടി റിലീസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാനാണ്. ജിയോഹോട്ട്സ്റ്റാറിൽ ഈ ആഴ്ച ചിത്രം എത്തുമെന്ന് റിപ്പോർട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us