Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

മുംബൈ നഗരവീഥികൾ സ്വന്തമാക്കിയ അതിഥികൾ; ചിത്രം പങ്കുവച്ച് ജൂഹി ചൗള

ആളൊഴിഞ്ഞ നിരത്തുകളിൽ അലഞ്ഞുതിരിയുന്ന മയിലുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

juhi chawla

രാജ്യം ലോക്‌ഡൗണിലൂടെ കടന്നുപോവുമ്പോൾ ആളൊഴിഞ്ഞ നിരത്തുകളും വിജനമായ വഴികളുമാണ് എവിടെയും കാഴ്ച. മനുഷ്യരെല്ലാം വീടുകളിലേക്ക് ചേക്കേറിയപ്പോൾ മുംബൈ നഗരവീഥികൾ കയ്യടക്കുന്നത് ഒരു കൂട്ടം മയിലുകളാണ്. മുംബൈയിലെ റോഡുകളിൽ കൂട്ടമായും ഒറ്റയ്ക്കുമെല്ലാം കറങ്ങിനടക്കുകയും പീലികൾ വിടർത്തിയാടുകയും ചെയ്യുന്ന മയിലുകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ കാഴ്ചകളിലൊന്ന്.

ആളൊഴിഞ്ഞ വീഥികളിൽ ആഘോഷപൂർവ്വം ചുറ്റികറങ്ങുന്ന മയിലുകളുടെ ചിത്രം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ജൂഹി ചൗള. നിരവധിയേറെ പേരാണ് മയിലുകളുടെ ചിത്രവും വീഡിയോകളും പങ്കുവച്ചിരിക്കുന്നത്.

Read more: ബോയ്ഫ്രണ്ടിനൊപ്പമുളള വർക്ക്ഔട്ട് സെഷൻ ചിത്രങ്ങൾ പങ്കുവച്ച് സുസ്‌മിത സെൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lockdown peacocks dance on mumbai streets juhi chawla photos videos

Next Story
ബോയ്ഫ്രണ്ടിനൊപ്പമുളള വർക്ക്ഔട്ട് സെഷൻ ചിത്രങ്ങൾ പങ്കുവച്ച് സുസ്‌മിത സെൻSushmita Sen, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express