scorecardresearch

അമ്മയുടെ കാർബൺ കോപ്പി തന്നെ മക്കൾ; വൈറലായി ത്രോബാക്ക് ചിത്രങ്ങൾ

പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടവരാണ് മകൾ നിലയും നിതാരയുമെല്ലാം.  പേളിയുടെയും നിലയുടെയും നിതാരയുടെയും കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടവരാണ് മകൾ നിലയും നിതാരയുമെല്ലാം.  പേളിയുടെയും നിലയുടെയും നിതാരയുടെയും കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Throwback fi

അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയയാണ് പേളി മാണി. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്ന് താരമായി മാറിയ വ്യക്തിയാണ് പേളി മാണി.  

Advertisment

Also Read: 16-ാം വയസ്സിൽ അരങ്ങേറ്റം, ആദ്യ 100 കോടി ചിത്രത്തിലെ നായിക; 1,300 കോടി ആസ്തിയുള്ള വ്യവസായിയെ വിവാഹം കഴിച്ച് സിനിമ ഉപേക്ഷിച്ചു

പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടവരാണ് മകൾ നിലയും നിതാരയുമെല്ലാം.  പേളിയുടെയും നിലയുടെയും നിതാരയുടെയും കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

കാഴ്ചയിൽ പേളിയുടെ തനി പകർപ്പാണ് നിലയും നിതാരയും. രണ്ടുപേരും പേളിയുടെ കാർബൺ കോപ്പി പോലുണ്ടല്ലോ എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നത്.

Also Read: സൈക്കിളിൽ ഡബിളടിച്ചും ആൽത്തറയിൽ സൊറപറഞ്ഞിരുന്നും മമ്മൂക്കയും ലാലേട്ടനും; കൂടെ ആരൊക്കെ എന്ന് നോക്കൂ

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല. 

2019 മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 5ന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് 8ന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരാവുകയായിരുന്നു. 

Also Read: ട്രോളില്ലാത്ത പിറന്നാൾ പോസ്റ്റോ? ബേസിലിന് എന്തുപറ്റി? ഇതല്ലല്ലോ പതിവ്? ആരാധകർ ചോദിക്കുന്നു

Pearle Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: