സിനിമാപ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള ദമ്പതികളാണ് കുഞ്ചാക്കൊ ബോബനും പ്രിയയും. ഇരുവരുടേയും മകനായ ഇസുക്കുട്ടനും സോഷ്യല്‍ മീഡിയയിലെ താരമാണ്. പ്രിയക്കൊപ്പം നില്ക്കുന്ന ചാക്കോച്ചന്റെ ചിത്രമാണ് ഇപ്പോള്‍ വൈറല്‍.
“എല്ലാക്കാലത്തും റൊമാന്റിക്കായി ഇരിക്കുക” എന്നാണ് ചാക്കോച്ചന് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ചിത്രത്തിന് താഴെ ദുല്‍ഖര്‍ സല്മാന് കമന്റുമായും എത്തിയിട്ടുണ്ട്. “ഉഫ് നൊ രക്ഷ” എന്നാണ് ദുല്‍ഖറിന്റെ കമന്റ്.
Also Read: Puzhu Movie Review & Rating: വേഷപ്പകർച്ചയിലൂടെ അമ്പരപ്പിച്ച് മമ്മൂട്ടി; ‘പുഴു’ റിവ്യൂ