ഓൾഡ് ഈസ് ഗോൾഡ് എന്നാണല്ലോ പറയുക, ഫോട്ടോഗ്രാഫുകളുടെ കാര്യത്തിലും അതെ. വീണ്ടെടുക്കാനോ പുനരാവിഷ്കരിക്കാനോ കഴിയാത്ത ഒരു കാലത്തെ അടയാളപ്പെടുത്തുന്നുണ്ട് ഓരോ പഴയകാല ചിത്രങ്ങളും. ഓർമച്ചെപ്പിൽ നിന്നും അത്തരമൊരു ചിത്രം കണ്ടെടുക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. സ്കൂൾ കാലത്തെ ഒരു ചിത്രമാണ് ചാക്കോച്ചൻ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു നാടകത്തിൽ അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് ഇത്. കൂട്ടത്തിൽ നിന്നും എന്നെ കണ്ടുപിടിക്കൂ എന്നാണ് ചാക്കോച്ചൻ ആരാധകർക്ക് നൽകിയിരിക്കുന്ന ചലഞ്ച്.

ലോക്‌ഡൗൺ കാലത്തിന്റെ വിരക്തി മാറ്റാനായി വ്യായാമവുമൊക്കെയായി തിരക്കിലാണ് താരം. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് വിശേഷങ്ങളും ചാക്കോച്ചൻ പങ്കുവയ്ക്കാറുണ്ട്. ജിമ്മും ഫിറ്റ്നസ് സെന്റന്റുകളും എല്ലാം പണിമുടക്കിയ ലോക്‌ഡൗൺ കാലത്ത് സ്റ്റെയർ കെയ്സും വർക്ക് ഔട്ട് സ്ഥലമാക്കി മാറ്റിയിരിക്കുകയാണ് ചാക്കോച്ചൻ.

View this post on Instagram

Quarantined with Love for the past 15 years & Loving it!!! Knowing each other for 22years,you are one of the best things to happen in my life. Little did I know that I would be humming the name of my Lady in my very first movie song,even before meeting you. Accepting all the pros and cons of each other and moving forward Hand in Hand. And on this special day,it’s a bit more special as we give each other the best gift of our life… IZAHAAK You have been a good DAUGHTER to your parents,a friendly SISTER to your cousins,a Great FRIEND to many including me,a romantic LOVER(only to ME),an adipoli WIFE(again to ME),a wonderful Daughter/Sis-in-law to my family…..And now be a Kickass AMMA to my Son!!! …..All Love,Hugs & Kisses to My VALENTINE during this QUARANTINE….. ”O PRIYAE” Nb:please excuse the look of the cake.First time in my life I baked a for my Wifey.#bakermanKunchacko

A post shared by Kunchacko Boban (@kunchacks) on

Read more: ഓ പ്രിയേ, അന്ന് ഞാനറിഞ്ഞില്ലല്ലോ; ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook