/indian-express-malayalam/media/media_files/2025/03/14/kunchacko-boban-meenakshi-officer-team-party-fi-567732.jpg)
Photo Courtesy: Meenakshi Anoop/ Instagram
/indian-express-malayalam/media/media_files/2025/03/14/kunchacko-boban-meenakshi-officer-team-party-3-813503.jpg)
കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
/indian-express-malayalam/media/media_files/2025/03/14/kunchacko-boban-meenakshi-officer-team-party-4-262964.jpg)
ചിത്രത്തിന്റെ വിജയം അണിയറപ്രവർത്തകർക്കൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ.
/indian-express-malayalam/media/media_files/2025/03/14/kunchacko-boban-meenakshi-officer-team-party-4-262964.jpg)
കുഞ്ചാക്കോ ബോബനും പ്രിയയും കൂടി ഒരുക്കിയ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി.
/indian-express-malayalam/media/media_files/2025/03/14/kunchacko-boban-meenakshi-officer-team-party-6-662799.jpg)
ചിത്രങ്ങളിൽ മീനാക്ഷിയ്ക്ക് ഒപ്പം റംസാൻ, ഉണ്ണി ലാലു എന്നിവരെയും കാണാം.
/indian-express-malayalam/media/media_files/2025/03/14/kunchacko-boban-meenakshi-officer-team-party-2-549895.jpg)
ചാക്കോച്ചനും പ്രിയ ചേച്ചിയ്ക്കും നന്ദി എന്നാണ് ചിത്രങ്ങൾ പങ്കിട്ട് മീനാക്ഷി കുറിച്ചത്.
/indian-express-malayalam/media/media_files/2025/03/14/kunchacko-boban-meenakshi-officer-team-party-7-399803.jpg)
"ഗംഭീര ട്രീറ്റിന് നന്ദി. ഞങ്ങൾ ഒരുപാട് ആസ്വദിച്ചു. ഇതെനിക്ക് ഏറെ സ്പെഷലാണ്," എന്നും മീനാക്ഷി കുറിക്കുന്നു.
/indian-express-malayalam/media/media_files/2025/03/14/kunchacko-boban-meenakshi-officer-team-party-5-864074.jpg)
പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു ഓഫീസർ ഓൺ ഡ്യൂട്ടി. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.