/indian-express-malayalam/media/media_files/2025/06/16/O3WFU05UmWUq1G0hgke5.jpg)
അഹാന, കൃഷ്ണ കുമാർ
/indian-express-malayalam/media/media_files/2025/06/16/krishna-kumar-birthday-4-855900.jpg)
കൃഷ്ണ കുമാർ എന്ന നടനേക്കാൾ ഇപ്പോൾ അധികം ആളുകൾക്കും പരിചമുള്ളത്. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെയാണ്.
/indian-express-malayalam/media/media_files/2025/06/16/krishna-kumar-birthday-5-915654.jpg)
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിൻ്റേത്. ഭാര്യ സിന്ധുവും യൂട്യൂബ് ചാനലുമായി മക്കൾക്കൊപ്പമുണ്ട്.
/indian-express-malayalam/media/media_files/2025/06/16/krishna-kumar-birthday-1-980694.jpg)
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങായി വാർത്തകളിലും സോഷ്യൽ മീഡിയയിലും ഈ കുടുംബം നിറഞ്ഞുനിൽക്കുകയാണ്.
/indian-express-malayalam/media/media_files/2025/06/16/krishna-kumar-birthday-2-532089.jpg)
ഇതിനിടയിലും ഫാദേഴ്സ് ഡേയിൽ കൃഷ്ണ കുമാറിൻ്റെ ബർത്ത് ഡേ ആഘോഷിക്കുന്ന ചിത്രങ്ങളും ഒപ്പം ഇമോഷണലായുള്ള ഒരു കുറിപ്പുമാണ് അഹാന പങ്കുവച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/06/16/yjv7jPA7UKXzc1HJlXx6.jpg)
"ഞങ്ങളുടെ ചിറകുകൾക്കു താഴെ കാറ്റും ഞങ്ങളുടെ ശക്തിയെ കാക്കുന്ന കവചമായതിനും നന്ദി. അച്ഛനു വേണ്ടി ഞങ്ങൾ നടത്തിയ ഒരു ചെറിയ സർപ്രൈസ് പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ " എന്നാണ് ചിത്രങ്ങൾക്കൊപ്പം അഹാന നൽകിയിരിക്കുന്ന കുറിപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.