Latest News

ഈ അച്ഛനും മോളും വേറെ ലെവൽ; വൈറലായി കൃഷ്ണകുമാറിന്റെയും ദിയയുടെയും ഡാൻസ്

അച്ഛന്റെയും മകളുടെയും രസകരമായ ഭാവങ്ങളും സ്റ്റെപ്പുകളുമൊക്കെ ആരുടെയും ശ്രദ്ധ കവരും

krishna kumar, diya krishna

സോഷ്യൽ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ, അച്ഛൻ കൃഷ്ണകുമാറിനൊപ്പം രസകരമായൊരു ഡാൻസുമായി എത്തുകയാണ് ദിയ.

അച്ഛന്റെയും മകളുടെയും രസകരമായ ഭാവങ്ങളും സ്റ്റെപ്പുകളുമൊക്കെ ആരുടെയും ശ്രദ്ധ കവരും. പൊളി അച്ഛനും മോളും എന്നാണ് ആരാധകരുടെ കമന്റ്.

മുൻപും മക്കൾക്കൊപ്പമുള്ള കൃഷ്ണകുമാറിന്റെ ടിക്‌ടോക് വീഡിയോകൾ ശ്രദ്ധ നേടിയിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ മക്കളിൽ രണ്ടാമത്തെയാളാണ് ഓസി എന്നു വിളിക്കുന്ന ദിയ.

Read more: ഡാ ഓസി വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ, ഞാനങ്ങോട്ട് വന്നാൽ രണ്ടെണ്ണം തരും; രസകരമായ ഓര്‍മ്മ പങ്കു വച്ച് കൃഷ്ണകുമാര്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Krishna kumar and daughter diya krishna viral dance

Next Story
മധുരമീ നാൽപ്പത്; മോഹൻലാലിന് ഓസ്ട്രേലിയയിൽ നിന്നൊരു സ്നേഹസമ്മാനംmohanlal, mohanlal birthday, mohanlal age, mohanlal hits, mohanlal cake, മോഹൻലാൽ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com