scorecardresearch
Latest News

Kirk Douglas: ഹോളിവുഡ് താരം കിര്‍ക്ക് ഡഗ്ലസ് ഇനി ഓര്‍മകളില്‍

Kirk Douglas no more: 1949ലെ ‘ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്

Kirk Douglas: ഹോളിവുഡ് താരം കിര്‍ക്ക് ഡഗ്ലസ് ഇനി ഓര്‍മകളില്‍

Kirk Douglas no more: ഹോളിവുഡിന്റെ സുവർണ കാലഘട്ടത്തിലെ താരങ്ങളിലൊരാളായ കിർക്ക് ഡഗ്ലസ് ബെവർലി (103) അന്തരിച്ചു. ഹിൽസിലെ വസതിയില്‍വച്ച് ബെവർലി അന്തരിച്ചതായി മകനും നടനുമായ മൈക്കൽ ഡഗ്ലസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

‘ലസ്റ്റ് ഫോർ ലൈഫ്,’ ‘സ്പാർട്ടക്കസ്,’ ‘പാത്ത്സ് ഓഫ് ഗ്ലോറി’ എന്നീ ചിത്രങ്ങളിലെ അവിസ്മരണീയ സാന്നിധ്യമായിരുന്ന ഡഗ്ലസ് 1949ലെ ‘ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഡഗ്ലസിന്റെ വിയോഗത്തില്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ഡാനി ഡിവിറ്റോ, എഡ്‌ അസ്നെര്‍, ബ്രയന്‍ ആഡംസ് എന്നിവര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Read Here: Hollywood legend Kirk Douglas passes away

kirk douglas
ഇതിഹാസ നടന്‍ കിർക്ക് ഡഗ്ലസ് അന്തരിച്ചു, 103 വയസ്സായിരുന്നു.  (AP Photo/Reed Saxon, File)
kirk douglas death
‘ചാമ്പ്യന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി  (1949). (Photo: Express Archive)
kirk douglas dead
പത്നി ആനി, ഇന്ദ്രാണി റഹ്മാന്‍ എന്നിവര്‍ക്കൊപ്പം കിര്‍ക്ക് ഡഗ്ലസ്. (Photo: Express Archives)
kirk douglas oscar
സമഗ്ര സംഭാവനയ്ക്കുള്ള ഓസ്കാര്‍ പുരസ്‌കാരം നേടിയപ്പോള്‍ (1996). (Photo: Eric Draper, AP)
kirk douglas hollywood actor
പ്രസിഡന്റ്‌ ജിമ്മി കാര്‍ട്ടറില്‍ നിന്നും ‘മെഡല്‍ ഓഫ് ഫ്രീഡം’ സ്വീകരിച്ചപ്പോള്‍ (File Photo/Ira Schwarz, AP)

 

 

kirk douglas son michael douglas
കമ്യൂണിസ്റ്റുകളോ നാസി അനുഭാവികളോ ആണെന്ന് കരുതുന്ന വിനോദ വ്യവസായ പ്രൊഫഷണലുകളെ ഹോളിവുഡിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയ കരിമ്പട്ടികയെ ദുർബലപ്പെടുത്തുന്നതിൽ കിർക്ക് ഡഗ്ലസിന് ഒരു പ്രധാന പങ്കുണ്ട്. പട്ടിക നീക്കം ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ച ‘സ്പാർട്ടക്കസ്’ എന്ന സിനിമയെഴുതാൻ ഡാൽട്ടൺ ട്രംബോയെ പ്രേരിപ്പിച്ചത് അദ്ദേഹമാണ് (File  Photo/Kevork Djansezian, AP)
kirk douglas dies
December 9, 1916ന് ന്യൂയോര്‍ക്കിലാണ് കിര്‍ക്ക് ഡഗ്ലസ്‌ ജനിച്ചത്‌. (File Photo/Doug Mills, AP)
kirk douglas michael douglas
മകന്‍ മൈക്കല്‍ ഡഗ്ലസിനൊപ്പം (File  Photo/Chris Pizzello, AP)

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kirk douglas death spartacus actor photo gallery