/indian-express-malayalam/media/media_files/2026/01/06/bhanu-priyamvada-fi-2026-01-06-12-50-44.jpg)
Bhanu Priyamvada Engagement photos
/indian-express-malayalam/media/media_files/2026/01/06/bhanu-priyamvada-4-2026-01-06-12-50-52.jpg)
Bhanu Priyamvada Engagement: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരവും ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ നേട്ടങ്ങളും കൈവരിച്ച ചിത്രമാണ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ്.
/indian-express-malayalam/media/media_files/2026/01/06/bhanu-priyamvada-2-2026-01-06-12-51-09.jpg)
ചിത്രത്തിൽ സാറയായി തിളങ്ങിയ ഭാനു പ്രിയംവദ വിവാഹിതയാവുന്നു. തന്റെ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഭാനു ഇപ്പോൾ. സഞ്ജു അഗസ്റ്റിൻ ആണ് ഭാനുവിന്റെ വരൻ.
/indian-express-malayalam/media/media_files/2026/01/06/bhanu-priyamvada-2026-01-06-12-51-09.jpg)
ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
/indian-express-malayalam/media/media_files/2026/01/06/bhanu-priyamvada-5-2026-01-06-12-51-21.jpg)
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് മലയാളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സിനിമകളിൽ ഒന്നായിരുന്നു ഖിഡ്കി ഗാവ്.
/indian-express-malayalam/media/media_files/2026/01/06/bhanu-priyamvada-3-2026-01-06-12-51-21.jpg)
ദക്ഷിണ ദില്ലിയിലെ ഖിഡ്കി എന്ന നഗരപ്രാന്തപ്രദേശം പശ്ചാത്തലമാക്കിയ ഈ ചിത്രം പ്രണയത്തിലെ സംഘർഷങ്ങളും കുടിയേറ്റക്കാരുടെ അരക്ഷിതാവസ്ഥകളുമാണ് ആവിഷ്ക്കരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us