‘കെ ജി എഫ്’ എന്ന ചിത്രത്തോടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന താരമാണ് യഷ്. ഇപ്പോഴിതാ, ഭാര്യ രാധിക പണ്ഡിറ്റിനും മക്കൾക്കുമൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന യഷിന്റെ ചിത്രങ്ങളാണ്​ ശ്രദ്ധ നേടുന്നത്.

Yash, Yash vacation, Yash maldives vacation, Yash family, actor yash, Radhika Pandit, KGF, KGF actor, Radhika Pandit yash, yash wife Radhika, Yash kids, Yash wife, Yash son, Yash daughter, യഷ്

ടെലിവിഷന്‍ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റില്‍ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2016ല്‍ ഇരുവരും വിവാഹിതരായി. 2008ല്‍ പുറത്തിറങ്ങിയ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ നാല് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. അയ്റ, യഥർവ് എന്നിങ്ങനെ രണ്ടു കുട്ടികളാണ് യഷ്- രാധിക ദമ്പതികൾക്ക് ഉള്ളത്.

Read More: ‘എന്നെ കൊല്ലാന്‍ മാത്രം ധൈര്യമുളളവനില്ല’; യാഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി പ്രചാരണം

ഇപ്പോൾ കന്നഡ സിനിമാ മേഖലയിലെ ഏറ്റവും ജനപ്രിയ നടന്മാരില്‍ ഒരാളാണ് യഷ്. കെജിഎഫ് എന്ന ചിത്രമാണ് യഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. നിലവില്‍ കെജിഎഫിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുകയാണ്.

കോലാറിലെ സ്വര്‍ണഖനിയുടെ കഥപറയുന്ന ‘കെജിഎഫി’ന്റെ രണ്ടാം ഭാഗം ഏപ്രില്‍ ചിത്രീകരണം ആരംഭിച്ചു. ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ ഇളക്കി മറിച്ച ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 1.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത ഒന്നാം ഭാഗം, കന്നഡ സിനിമാ വ്യവസായത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Read More: KGF: ഏറെ ആയാസകരമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്; യാഷ് പറയുന്നു

കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്. 2018 ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു.

കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook