scorecardresearch

Kerala State Film Awards: മമ്മൂട്ടി മികച്ച നടൻ, നടി​​ ഷംല, സംവിധായകൻ ചിദംബരം

Kerala State Film Awards: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സും ചിദംബരവും നേടി

Kerala State Film Awards: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സും ചിദംബരവും നേടി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala State Film Awards Mammootty Chidambaram Shamla Hamza

തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ  പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തിൽ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.  പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 

Advertisment

മികച്ച നടനുള്ള പുരസ്കാരം  'ഭ്രമയുഗം' എന്ന ചിത്രത്തിലെ ഭീതിയുണർത്തുന്ന കൊടുമൺ പോറ്റിയിലൂടെ മമ്മൂട്ടി സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയിൽ നായികയായി എത്തിയ ഷംല ഹംസയാണ് മികച്ച നടി. മികച്ച സംവിധായകനായി ചിദംബരവും മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുക്കപ്പെട്ടു. 

ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എആർഎം) എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരം നേടി. നടിമാരിൽ, ജ്യോതിർമയി (ബൊഗെയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്) എന്നിവരാണ് പ്രത്യേക ജൂറി പുരസ്കാരം നേടിയത്. 

55-ാമത് സംസ്ഥാന പുരസ്കാര ജേതാക്കൾ ഇവർ 

  • മികച്ച നടൻ:  മമ്മൂട്ടി (ഭ്രമയുഗം)
  • മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
  • പ്രത്യേക ജൂറി പരാമർശം: ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എ ആർ എം)
  • പ്രത്യേക ജൂറി പരാമർശം: ദർശന രാജേന്ദ്രൻ (പാരഡൈസ്), ജ്യോതിർമയി (ബൊഗെയ്ൻവില്ല)
  • മികച്ച സംവിധായകൻ: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
  • മികച്ച നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
  • മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ്
  • മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
  • ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്:  പ്രേമലു
  • മികച്ച സ്വഭാവ നടൻ: സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
  • മികച്ച സ്വഭാവനടി: ലിജോമോൾ (ചിത്രം: നടന്ന സംഭവം)
  • മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം (ബൊഗെയ്ൻവില്ല)  
  • മികച്ച ഗാനരചയിതാവ്: വേടൻ (വിയർപ്പു തുന്നിയിട്ട കുപ്പായം- മഞ്ഞുമ്മൽ ബോയ്സ്)
  • മികച്ച നൃത്ത സംവിധാനം: സുമേഷ് സുന്ദർ, ജിഷ്ണുദാസ് എം വി (ബൊഗെയ്ൻവില്ല)
  • മികച്ച തിരക്കഥ: ലാജോ ജോസ്, അമൽ നീരദ് (ബൊഗെയ്ൻവില്ല)
  • മികച്ച തിരക്കഥാകൃത്ത്: ചിദംബരം  (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
  • മികച്ച ഛായാഗ്രാഹകൻ: ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
  • മികച്ച ശബ്ദസംവിധാനം: ഭുവനേശ് ഗുപ്ത, വിഷ്ണു (ബൊഗെയ്ൻവില്ല)
  • മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ): സയനോര ഫിലിപ്പ് (ബറോസ്)
  • മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: ഭാസി വൈക്കം (ബറോസ്)
  • മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (ബൊഗെയ്ൻവില്ല, രേഖചിത്രം)
  • മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്ലസ് സേവ്യർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല)
  • മികച്ച സിങ്ക് സൗണ്ട്: അജയൻ അടാട്ട് (ചിത്രം: പണി)
  • മികച്ച കലാസംവിധായകൻ: അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
  • മികച്ച ചിത്രസംയോജകൻ: സൂരജ് (കിഷ്കിന്ധാകാണ്ഡം)
  • മികച്ച പിന്നണി ഗായിക: സബ ടോമി (അം ആ)
  • മികച്ച ഗായകൻ: ഹരിശങ്കർ ( എ ആർ എം
  • മികച്ച സംഗീതസംവിധായകൻ (പശ്ചാത്തല സംഗീതം): ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
  • മികച്ച വിഷ്വൽ എഫക്റ്റ്:  ജിതിൻ ലാൽ, ആൽബർട്ടോ, അനിരുദ്ധാ മുഖർജി, സാലിം (എ ആർ എം )
  • പ്രത്യേക ജൂറി അവാർഡ് (ചിത്രം): പാരഡൈസ്
  • സ്ത്രീ- ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പുരസ്കാരം: പ്രഭയാൽ നിനച്ചതെല്ലാം
  • മികച്ച കഥാകൃത്ത്: പ്രസന്ന വിതനാഗേ ( പാരഡൈസ് )
  • മികച്ച പ്രോസസ്സിങ് ലാബ് കളറിസ്റ്റ്: ശ്രീ വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗെയ്ൻവില്ല)
  • മികച്ച ശബ്ദരൂപകല്പന: ഷിബിൻ മെൽവിൻ, അഭിഷേക് നായർ (മഞ്ഞുമ്മൽ ബോയ്സ്)
  • മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ- സി  എസ് മീനാക്ഷി 
Advertisment

  • Nov 03, 2025 15:57 IST

    മികച്ച നടൻ

    മമ്മൂട്ടി (ഭ്രമയുഗം)



  • Nov 03, 2025 15:56 IST

    പ്രത്യേക ജൂറി പരാമർശം (അഭിനയം)

    ആസിഫ് അലി (കിഷ്‌കിന്ധാകാണ്ഡം) 



  • Nov 03, 2025 15:56 IST

    പ്രത്യേക ജൂറി പരാമർശം (അഭിനയം)

    ടൊവിനോ തോമസ് - എആർഎം 



  • Nov 03, 2025 15:55 IST

    മികച്ച നടി

    ഷംല ഹംസ (ഫെമനിച്ചി ഫാത്തിമ) 



  • Nov 03, 2025 15:55 IST

    പ്രത്യേക ജൂറി പരാമർശം (അഭിനയം)

    ദർശന രാജേന്ദ്രൻ (പാരഡൈസ്)



  • Nov 03, 2025 15:54 IST

    പ്രത്യേക ജൂറി പരാമർശം (അഭിനയം)

    ജ്യോതിർമയി (ബൊഗെയ്ൻവില്ല)



  • Nov 03, 2025 15:53 IST

    മികച്ച ചിത്രം

    മഞ്ഞുമ്മൽ ബോയ്സ് (സംവിധായകൻ: ചിദംബരം) 



  • Nov 03, 2025 15:53 IST

    മികച്ച രണ്ടാമത്തെ ചിത്രം

    ഫെമിനിച്ചി ഫാത്തിമ 



  • Nov 03, 2025 15:53 IST

    മികച്ച ശബ്ദരൂപകല്പന

    ഷിബിൻ മെൽവിൻ, അഭിഷേക് നായർ (മഞ്ഞുമ്മൽ ബോയ്സ്)



  • Nov 03, 2025 15:53 IST

    മികച്ച സംവിധായകൻ

    ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)



  • Nov 03, 2025 15:52 IST

    മികച്ച സ്വഭാവ നടൻ

    സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)



  • Nov 03, 2025 15:52 IST

    മികച്ച സ്വഭാവനടി

    ലിജോമോൾ (ചിത്രം: നടന്ന സംഭവം)



  • Nov 03, 2025 15:52 IST

    മികച്ച പ്രോസസ്സിങ് ലാബ് കളറിസ്റ്റ്

    ശ്രീ വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗെയ്ൻവില്ല)



  • Nov 03, 2025 15:51 IST

    മികച്ച കഥാകൃത്ത്

    പ്രസന്ന വിതനാഗേ ( പാരഡൈസ് )



  • Nov 03, 2025 15:50 IST

    മികച്ച ഛായാഗ്രാഹകൻ

    ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്) 



  • Nov 03, 2025 15:50 IST

    മികച്ച തിരക്കഥാകൃത്ത്

    ചിദംബരം  (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)



  • Nov 03, 2025 15:50 IST

    മികച്ച തിരക്കഥ

    ലാജോ ജോസ്, അമൽ നീരദ് (ബൊഗെയ്ൻവില്ല) 



  • Nov 03, 2025 15:49 IST

    മികച്ച നൃത്ത സംവിധാനം

    സുമേഷ് സുന്ദർ, ജിഷ്ണുദാസ് എം വി (ബൊഗെയ്ൻവില്ല)



  • Nov 03, 2025 15:49 IST

    മികച്ച ഗാനരചയിതാവ്

    വേടൻ (വിയർപ്പു തുന്നിയിട്ട കുപ്പായം- മഞ്ഞുമ്മൽ ബോയ്സ്) 



  • Nov 03, 2025 15:49 IST

    മികച്ച സംഗീത സംവിധായകൻ

    സുഷിൻ ശ്യാം - ബൊഗെയ്ൻവില്ല 



  • Nov 03, 2025 15:48 IST

    മികച്ച സംഗീതസംവിധായകൻ (പശ്ചാത്തല സംഗീതം)

    ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം) 



  • Nov 03, 2025 15:48 IST

    മികച്ച ഗായകൻ

    ഹരിശങ്കർ ( എ ആർ എം)



  • Nov 03, 2025 15:48 IST

    മികച്ച പിന്നണി ഗായിക

    സബ ടോമി (അം ആ) 



  • Nov 03, 2025 15:47 IST

    മികച്ച ചിത്രസംയോജകൻ

    സൂരജ് (കിഷ്കിന്ധാകാണ്ഡം)



  • Nov 03, 2025 15:46 IST

    മികച്ച കലാസംവിധായകൻ

    അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)



  • Nov 03, 2025 15:46 IST

    മികച്ച സിങ്ക് സൗണ്ട്

    അജയൻ അടാട്ട് (ചിത്രം: പണി) 



  • Nov 03, 2025 15:46 IST

    മികച്ച നവാഗത സംവിധായകൻ

    ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)



  • Nov 03, 2025 15:45 IST

    മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്

    റോണക്ലസ് സേവ്യർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല) 



  • Nov 03, 2025 15:44 IST

    മികച്ച വസ്ത്രാലങ്കാരം

    സമീറ സനീഷ് (ബൊഗെയ്ൻവില്ല, രേഖചിത്രം) 



  • Nov 03, 2025 15:44 IST

    മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്

    ഭാസി വൈക്കം (ബറോസ്) 



  • Nov 03, 2025 15:43 IST

    മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ)

    സയനോര ഫിലിപ്പ് (ബറോസ്) 



  • Nov 03, 2025 15:42 IST

    മികച്ച ശബ്ദസംവിധാനം

    ഭുവനേശ് ഗുപ്ത, വിഷ്ണു റാം (ബൊഗെയ്ൻവില്ല) 



  • Nov 03, 2025 15:42 IST

    ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്

    പ്രേമലു



  • Nov 03, 2025 15:41 IST

    മികച്ച വിഷ്വൽ എഫക്റ്റ്

    എ ആർ എം എന്ന ചിത്രത്തിന് ജിതിൻ ലാൽ, ആൽബർട്ടോ, അനിരുദ്ധാ മുഖർജി, സാലിം എന്നിവർ സ്വന്തമാക്കി. 



  • Nov 03, 2025 15:40 IST

    സ്ത്രീ- ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പുരസ്കാരം

    പ്രഭയാൽ നിനച്ചതെല്ലാം 



  • Nov 03, 2025 15:40 IST

    പ്രത്യേക ജൂറി അവാർഡ് (ചിത്രം)

    പാരഡൈസ് 



  • Nov 03, 2025 15:38 IST

    മികച്ച ചലച്ചിത്ര ഗ്രന്ഥം

    പെൺപാട്ട് താരകൾ- സി  എസ് മീനാക്ഷി 



  • Nov 03, 2025 15:00 IST

    ഷംലയോ സുരഭിയോ കനിയോ? ആരുകൊണ്ടുപോവും പുരസ്കാരം?

    കാൻ ചലച്ചിത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയുമാണ് ഫൈനൽ റൗണ്ടിൽ മുന്നിലുള്ളത്. ഇവർക്കൊപ്പം അനശ്വര രാജൻ ('രേഖാചിത്രം'), ജ്യോതിർമയി ('ബോഗെയിൻ വില്ല'), ഫാത്തിമ ഷംല ഹംസ ('ഫെമിനിച്ചി ഫാത്തിമ'), സുരഭി ലക്ഷ്മി ('എ.ആർ.എം') എന്നിവരും മത്സരരംഗത്തുണ്ട്.



  • Nov 03, 2025 14:25 IST

    സ്റ്റേറ്റ് അവാർഡ്സ് ആരു കൊണ്ടുപോവും? പ്രഖ്യാപനം അൽപ്പസമയത്തിനുള്ളിൽ

    ആകെ 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുന്നിലെത്തിയത്. പ്രാഥമിക വിലയിരുത്തലിനു ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറി പരിഗണിച്ചത്. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന അവാർഡ് പ്രഖ്യാപനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉണ്ടാകും. 



Kerala State Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: