ഇവിടെ ചിത്രംവര, അവിടെ വമ്പിച്ച മുന്നേറ്റം; വോട്ടെണ്ണൽ ആഘോഷമാക്കി അനുപമ

വോട്ടെണ്ണൽ ദിനത്തിൽ​ ശ്രദ്ധ നേടി അനുപമ പരമേശ്വരന്റെ കുറിപ്പ്

Kerala Assembly Election 2021 Result, Anupama Parameswaran, Anupama Parameswaran photo, Anupama Parameswaran video, Anupama Parameswaran latest news, അനുപമ പരമേശ്വരൻ, Indian express malayalam, IE malayalam

Kerala Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് ഫലമറിയാനായി അക്ഷമയോടെ ടിവിയ്ക്കു മുന്നിലിരിക്കുകയാണ് കേരളം ഇപ്പോൾ. ഇനി അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. താരങ്ങളും തിരഞ്ഞെടുപ്പ് ഫലമറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ, നടി അനുപമ പരമേശ്വരൻ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയുടെ​ ശ്രദ്ധ കവരുന്നത്. “എനിക്ക് പെയിന്റ് ചെയ്യുകയും വേണം, അതേ സമയം റിസൽറ്റ് നോക്കാതിരിക്കാൻ കഴിയുന്നുമില്ല,” എന്നാണ്​ അനുപമ കുറിക്കുന്നത്.

വോട്ടെണ്ണൽ അവസാനറൗണ്ടിലെത്തുമ്പോൾ 140ൽ സീറ്റുകളിൽ 98 ലീഡ് നേടി മുന്നേറുകയാണ് എൽഡിഎഫ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 result anupama parameswaran insta post

Next Story
നിന്നെ ഒരുപാട് സ്നേഹിക്കുന്നു ഡിംപൂ, തിരിച്ചുവരൂ; ഡിംപലിനോട് റിമി ടോമിRimi Tomy, Dimpal Bhal, Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today
The moderation of comments is automated and not cleared manually by malayalam.indianexpress.com