New Update
/indian-express-malayalam/media/media_files/XSBsCTj7Cvqi4lMkJVwQ.jpeg)
/indian-express-malayalam/media/media_files/ZwXFDfYIAWZcyGUoKEeu.jpg)
1/6
തൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രൊമോഷൻ തിരക്കിലാണ് കീർത്തി സുരേഷ്
/indian-express-malayalam/media/media_files/WOCESylawQYW3Z31h0JQ.jpg)
2/6
പ്രൊമോഷന്റെ ഭാഗമായി വ്യത്യസ്തമായ സാരി ലുക്കിലാണ് താരം ആരാധകർക്കു മുമ്പിൽ എത്തിയത്
/indian-express-malayalam/media/media_files/AcFmXTbMSGWnHuiVDyQ0.jpg)
3/6
ലൈറ്റ് വെയ്റ്റായിട്ടുള്ള സാരിയിൽ വിവിധ നിറങ്ങളിൽ ധാരാളം പൂക്കൾ ഹാൻഡ് എംബ്രോയിഡറി ചെയ്തിരിക്കുന്നു
Advertisment
/indian-express-malayalam/media/media_files/k05B6xa4rVVoQrL9Chje.jpg)
4/6
ബാക്ക് ലെസ്സും, സ്ലീവ് ലെസ്സുമായിട്ടുള്ള ബ്ലൗസാണ് മാച്ചിങ്ങായി നൽകിയിരിക്കുന്നത്. ഡീപ്പ് വി നെക്കുമ നെക്ക് സ്ട്രാപ്പുമാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത
/indian-express-malayalam/media/media_files/WIl894LZEpj04rUstgS4.jpg)
5/6
പിന്നിയിട്ടിരിക്കുന്ന മുടിയിൽ റോസാപ്പൂവ് കൊണ്ടുള്ള സ്റ്റൈലിങ്ങും കൊടുത്തിട്ടുണ്ട്
/indian-express-malayalam/media/media_files/943hoqfAYbJB8ijrB90t.jpg)
6/6
വെളുത്ത മുത്തുകളും കല്ലുകളും പതിപ്പിച്ച നെക്ലസും ചെറിയ സ്റ്റഡ് കമ്മലുമാണ് അക്സസറിയായി അണിഞ്ഞിരിക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us