നടി മേനകയുടെ മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികമാരിലൊരാളാണ്

മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളിലെ തിളങ്ങുന്ന സാന്നിധ്യമാണ് കീർത്തി

ജയം രവി നായകനായ സൈറണ്‍ ആണ് കീർത്തിയുടെ പുതിയ ചിത്രം

ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് കീർത്തി എത്തുന്നത്

അനുപമ പരമേശ്വരനാണ് ഈ ജയം രവി ചിത്രത്തിലെ നായിക

സൈറൺ ഓഡിയോ ലോഞ്ചിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് കീർത്തി

ഫെബ്രുവരി 16നാണ് ചിത്രത്തിന്റെ റിലീസ്

ആന്റണി ഭാഗ്യരാജാണ് ചിത്രത്തിന്റെ സംവിധായകൻ

വാശിയാണ് മലയാളത്തിൽ കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.