New Update
/indian-express-malayalam/media/media_files/keerthy-sima-fi.jpg)
കീർത്തി സുരേഷ്
/indian-express-malayalam/media/media_files/keerthy-sima-03.jpg)
1/5
സൈമ അവാർഡ് ദാന ചടങ്ങിൽ കസവ് സാരിയിലെത്തി ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് കീർത്തി സുരേഷ്.
/indian-express-malayalam/media/media_files/keerthy-sima-05.jpg)
2/5
ദസറയിലെ അഭിനയത്തിലൂടെ തെലുങ്കിലെ മികച്ച നടിക്കുള്ള അവാർഡ് ആണ് കീർത്തി നേടിയത്.
/indian-express-malayalam/media/media_files/keerthy-sima-01.jpg)
3/5
കസവു സാരി ഉടുത്ത് തലയിൽ മുല്ലപ്പൂവും ചൂടിയാണ് കീർത്തി അവാർഡ് ദാന ചടങ്ങിന് എത്തിയത്.
Advertisment
/indian-express-malayalam/media/media_files/keerthy-sima-02.jpg)
4/5
സാരിക്ക് ഇണങ്ങുന്ന വലിയ ചോക്കറും കമ്മലുകളും വളകളും കീർത്തി അണിഞ്ഞിരുന്നു.
/indian-express-malayalam/media/media_files/keerthy-sima-04.jpg)
5/5
നിരവധി ആരാധകരാണ് താരത്തിന് ആശംസ നേർന്ന് കമന്റ് ചെയ്തിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us