/indian-express-malayalam/media/media_files/2025/01/15/OYLOlIct8QeCyLxWRzMj.jpg)
കീർത്തിയും ആന്റണിയും പൊങ്കൽ ആഘോഷത്തിനിടെ
/indian-express-malayalam/media/media_files/2025/01/15/keerthi-suresh-thala-pongal-pics-8.jpg)
അടുത്തിടെയായിരുന്നു തെന്നിന്ത്യൻതാരം കീർത്തി സുരേഷും സുഹൃത്ത് ആന്റണി തട്ടിലും 15 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായത്.
/indian-express-malayalam/media/media_files/2025/01/15/keerthi-suresh-thala-pongal-pics-7.jpg)
കീർത്തിയുടെയും ആന്റണിയുടെയും തല പൊങ്കൽ ആയിരുന്നു ഇന്നലെ. വിവാഹശേഷമുള്ള ആദ്യത്തെ പൊങ്കൽ ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും.
/indian-express-malayalam/media/media_files/2025/01/15/keerthi-suresh-thala-pongal-pics-9.jpg)
പൊങ്കൽ ആഘോഷചിത്രങ്ങളിൽ കീർത്തിയുടെ പ്രിയപ്പെട്ട വളർത്തുനായകളെയും കാണാം. 'ഞങ്ങളുടെ കൊച്ചുമകൻ ‘കെനി’യെ ഈ സന്ദർഭത്തിൽ പരിചയപ്പെടുത്തുകയാണ്,' എന്നും കീർത്തി കുറിക്കുന്നു. വളർത്തുനായ നൈക്കിയ്ക്ക് കൂട്ടായി കെനിക്കും എത്തിയിരിക്കുകയാണ് ഇപ്പോൾ.
/indian-express-malayalam/media/media_files/2025/01/15/keerthi-suresh-thala-pongal-pics-5.jpg)
സാരിയില്‍ അതിസുന്ദരിയായ കീർത്തിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2025/01/15/keerthi-suresh-thala-pongal-pics-3.jpg)
ലൈംഗ്രീൻ ഷെയ്ഡിൽ എംബ്രോയിഡറി വർക്കുള്ള സാരിയാണ് കീർത്തി അണിഞ്ഞത്. റാണിപിങ്ക് സ്ലീവ്ലെസ് ബ്ലൗസ് സാരിയ്ക്ക് കോൺട്രാസ്റ്റ് ഭംഗിയേകുന്നു.
/indian-express-malayalam/media/media_files/2025/01/15/keerthi-suresh-thala-pongal-pics-4.jpg)
15 വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് കീർത്തി ആന്റണിയെ വിവാഹം ചെയ്തത്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻറെ ഉടമയാണ് ആന്റണി.
/indian-express-malayalam/media/media_files/2025/01/15/keerthi-suresh-thala-pongal-pics-2.jpg)
പൊങ്കൽ ആഘോഷ ഒരുക്കങ്ങളിൽ കീർത്തി.
/indian-express-malayalam/media/media_files/2025/01/15/keerthi-suresh-thala-pongal-pics-6.jpg)
പൊങ്കൽ പ്രസാദം നുകർന്ന് കീർത്തി.
/indian-express-malayalam/media/media_files/2025/01/15/keerthi-suresh-thala-pongal-pics-1.jpg)
കീർത്തി തന്നെയാണ് പൊങ്കൽ ആഘോഷചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us