നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചമായിരുന്നു നവംബർ 25ാം തിയതി. കാസർഗോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകൻ ബിലാൽ ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ലളിതമായ ചടങ്ങുകളിൽ പങ്കെടുത്തത്.

Nadirsha, Nadirsha daughter, Nadirsha daughter engagement, Dileep and Kavya, Dileep Kavya at nadirsha's daughter's engagement

ചടങ്ങിൽ താരദമ്പതിമാരായ ദിലീപും കാവ്യാമാധവനും പങ്കെടുത്തു. ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകൾ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും ആയിഷയുടെ അടുത്ത സുഹൃത്തുക്കളാണ്.

Nadirsha, Nadirsha daughter, Nadirsha daughter engagement, Dileep and Kavya, Dileep Kavya at nadirsha's daughter's engagement