/indian-express-malayalam/media/media_files/2024/10/21/4oNqOfA9COe47uAGC16n.jpg)
/indian-express-malayalam/media/media_files/2024/10/21/karwa-chauth-2024-pics.jpg)
ഞായറാഴ്ച മുതൽ കർവാ ചൗത്ത് പോസ്റ്റുകളാൽ നിറയുകയാണ് സൈബറിടം. പങ്കാളികൾക്കൊപ്പമുള്ള കർവാ ചൗത്ത് ആഘോഷ ചിത്രങ്ങൾ താരങ്ങളും പങ്കിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/10/21/katrina-kaif-karwa-chauth.jpg)
ബോളിവുഡ് നായികമാരായ കത്രീന കൈഫ്, പ്രിയങ്കാ ചോപ്ര, രാകുൽ പ്രീത്, വിക്രാന്ത് മാസി എന്നിവരും കർവാ ചൗത്തിൻ്റെ ചിത്രങ്ങൾ ഓൺലൈനിൽ ഷെയർ ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/10/21/katrina-kaif-karwa-chauth-1.jpg)
വിക്കി കൗശാലിന്റെ കുടുംബത്തിനൊപ്പമുള്ള കർവാ ചൗത്ത് ചിത്രങ്ങൾ കത്രീന പങ്കിട്ടു. വിക്കിയുടെ അമ്മ, കത്രീനയുടെ സഹോദരി ഇസബെല്ലെ കൈഫ്, വിക്കി കൗശലിൻ്റെ സഹോദരൻ സണ്ണി കൗശൽ എന്നിവരെയും ചിത്രത്തിൽ കാണാം.
/indian-express-malayalam/media/media_files/2024/10/21/priyanka-chopra-nick-jonas-karwa-chauth.jpg)
പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജോനാസിനൊപ്പം ലണ്ടനിൽ ആണ് കർവാ ചൗത്ത് ആഘോഷിച്ചത്.
/indian-express-malayalam/media/media_files/2024/10/21/parineeti-chopra-raghav-chadha-karwa-chauth.jpg)
നടിയും പ്രിയങ്ക ചോപ്രയുടെ കസിനുമായ പരിനീതി ചോപ്രയും ഭർത്താവ് രാഘവ് ഛദ്ദയ്ക്കൊപ്പമുള്ള കർവാ ചൗത്ത് ചിത്രങ്ങൾ പങ്കിട്ടു.
/indian-express-malayalam/media/media_files/2024/10/21/rakul-preet-singh-jackky-bhagnani-karwa-chauth.jpg)
നവദമ്പതികളായ രാകുൽ പ്രീത് സിംഗിനും ജാക്കി ഭഗ്നാനിയ്ക്കും ഇതു വിവാഹശേഷമുള്ള ആദ്യ കർവാ ചൗത്ത് ആയിരുന്നു
/indian-express-malayalam/media/media_files/2024/10/21/rakul-preet-singh-jackky-bhagnani-karwa-chauth-1.jpg)
രാകുലും ജാക്കിയും മാച്ചിംഗായ വസ്ത്രങ്ങളാണ് കർവാ ചൗത്തിനായി അണിഞ്ഞത്.
/indian-express-malayalam/media/media_files/2024/10/21/vikrant-massey-karwa-chauth.jpg)
നടൻ വിക്രാന്ത് മാസിയും ഭാര്യയ്ക്ക് ഒപ്പമുള്ള കർവാ ചൗത്ത് ആഘോഷ ചിത്രങ്ങൾ പങ്കിട്ടു. ചിത്രങ്ങളിൽ ഭാര്യയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന വിക്രാന്തിനെയും കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.