ബോളിവുഡും ആരാധകരും ആഘോഷമാക്കിയ സെയ്ഫ് അലിഖാൻ–കരീന കപൂർ ദമ്പതികളുടെ താര വിവാഹത്തിന്റെ ഏഴാം വാർഷികമായിരുന്നു ഇന്നലെ. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും ആഘോഷം. പട്ടോഡി കുടുംബത്തിൽ നടന്ന ആഘോഷരാവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 38-ാം വയസ്സിലും സീറോ സൈസിൽ തുടരുന്ന കരീനയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. താരമായി തൈമൂറും ചിത്രങ്ങളിൽ നിറയുന്നുണ്ട്.

Kareena, Saif, കരീന, സെയ്ഫ് അലി ഖാൻ, saif kareena, Kareena Kapoor, Saif Ali khan, saif kareena wedding anniversary, saif kareena wedding anniversary inside photos, taimur, taimur saif kareena, karisma kapoor, saif kareena 7th wedding anniversary

കരീഷ്മ കപൂർ, മകളായ സമീറ കപൂർ, കരീനയുടെയും കരീഷ്മയുടെയും അമ്മ ബബിത, സെയ്ഫിന്റെ സഹോദരിയും അഭിനേത്രിയുമായ സോഹ അലിഖാൻ, ഭർത്താവ് കുനാൽ കേമു എന്നിവരും എത്തിയിരുന്നു.

2012 ഒക്ടോബര്‍ 16 നായിരുന്നു ബോളിവുഡ് കാത്തുകാത്തിരുന്ന ആ വിവാഹം. ആദ്യ ഭാര്യ അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിനു ശേഷമായിരുന്നു കരീനയുമായുള്ള സെയ്ഫിന്റെ വിവാഹം.

View this post on Instagram

Hello from Tuscany from the Pataudi's

A post shared by Poonam Damania (@poonamdamania) on

View this post on Instagram

Happiness

A post shared by Poonam Damania (@poonamdamania) on

View this post on Instagram

Happy new year from the Pataudi's

A post shared by Poonam Damania (@poonamdamania) on

Read more: തൈമുർ അച്ഛനെപ്പോലെ നടനാവേണ്ട, ആരാകണമെന്ന് വെളിപ്പെടുത്തി കരീന കപൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook