/indian-express-malayalam/media/media_files/moCXN6ZZ2DrGPZVzp5JP.jpg)
/indian-express-malayalam/media/media_files/karishma-kareena-malaika-friendship-1.jpg)
ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ ചങ്ങാതിക്കൂട്ടങ്ങളിലൊന്നാണ് കരീന കപൂർ- കരീഷ്മ കപൂർ- മലൈക അറോറ- അമൃത അറോറ- മല്ലിക ഭട്ട് എന്നിവരുടേത്.
/indian-express-malayalam/media/media_files/karishma-kareena-malaika-friendship-7.jpg)
കരീഷ്മയും സഹോദരി കരീനയും, മലൈകയും സഹോദരി അമൃതയും തമ്മിലുമുണ്ട് കൗതുകകരമായ ചില സാമ്യങ്ങൾ. കരീഷ്മയ്ക്കും മലൈകയ്ക്കും പ്രായം 50 ആയി. അതേസമയം, അമൃതയ്ക്കും കരീനയ്ക്കും പ്രായം 43 ആണ്. സഹോദരിമാർ സുഹൃത്തുക്കളാവുന്നു എന്നതുകൂടിയാണ് ഈ ഗ്യാങ്ങിന്റെ പ്രത്യേകത.
/indian-express-malayalam/media/media_files/karishma-kareena-malaika-friendship-2.jpg)
അറോറ സഹോദരിമാരെയും കപൂർ സഹോദരിമാരെയും കൂടാതെ കൂട്ടത്തിലുള്ള അഞ്ചാമത്തെയാൾ, മല്ലിക ഭട്ട് മേക്കപ്പ് ആർട്ടിസ്റ്റാണ്.
/indian-express-malayalam/media/media_files/karishma-kareena-malaika-friendship-4.jpg)
എത്ര തിരക്കിനിടയിലും ഈ കൂട്ടുകാരികൾ ഇടയ്ക്ക് ഒത്തുചേരാൻ സമയം കണ്ടെത്താറുണ്ട്.
/indian-express-malayalam/media/media_files/karishma-kareena-malaika-friendship-6.jpg)
സ്റ്റൈൽ, ഫാഷൻ എന്നിവയുടെ കാര്യത്തിലും അപ്ഡേറ്റഡാണ് ഈ ചങ്ങാതിക്കൂട്ടം. ഇവരുടെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്.
/indian-express-malayalam/media/media_files/karishma-kareena-malaika-friendship-3.jpg)
ഫിറ്റ്നെസ്സിനും ഏറെ പ്രാധാന്യം നൽകുന്നവരാണ് ഈ ചങ്ങാതിക്കൂട്ടം. പ്രായം നാൽപ്പതുകളിലും 50കളിലും നിൽക്കുമ്പോഴും ഇരുപതുകളുടെ ചെറുപ്പം തോന്നിപ്പിക്കുന്നവരാണ് ഏവരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us