ഷാരൂഖിനും റാണിയ്ക്കും പകരം കരൺ ജോഹറും ഗൗരി ഖാനും; പാർട്ടിയിൽ തിളങ്ങി ബോളിവുഡ് താരങ്ങൾ

ഒരു പിറന്നാൾ പാർട്ടിയ്ക്കിടെയുള്ള ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ​ ശ്രദ്ധ നേടുന്നത്

karan johar, gauri khan, കരൺ ജോഹർ, ഗൗരി ഖാൻ, ബോളിവുഡ് തീം പാർട്ടി, ശ്വേത ബച്ചൻ, കുച്ച് കുച്ച് ഹോത്താ ഹെ, ജാൻവി കപൂർ, kuch kuch hota hai, bollywood theme party, shweta bachchan, amitabh bachchan, janhvi kapoor, janhvi kapoor sridevi, shah rukh khan, sidharth malhotra, katrina kaif, manish malhotra, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalm, IE Malayalam

അഭിനയത്തിനും സിനിമാതിരക്കുകൾക്കും ഇടയിലും സഹപ്രവർത്തകരും സുഹൃത്തുക്കളുമായി ഒത്തുച്ചേരാനും പാർട്ടികൾ സംഘടിപ്പിക്കാനും സമയം കണ്ടെത്താറുണ്ട് ബോളിവുഡ് താരങ്ങൾ. വിശേഷാവസരങ്ങളിലും താരങ്ങളുടെ പിറന്നാൾ ദിവസങ്ങളിലും വാരാന്ത്യങ്ങളിലുമെല്ലാം താരങ്ങൾ ഒത്തുകൂടുന്നതും സൗഹൃദം പങ്കിടുന്നതും ബോളിവുഡിലെ സ്ഥിരം കാഴ്ചയാണ്.

ഒരു പിറന്നാൾ പാർട്ടിയ്ക്കിടെ ബോളിവുഡ് തീം ഡ്രസ്സ് കോഡിൽ പാർട്ടിയ്ക്കെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ​ ശ്രദ്ധ നേടുന്നത്. ‘കുച്ച് കുച്ച് ഹോത്താ ഹേ’യിലെ ഷാരൂഖ്, കാജോൾ, റാണി മുഖർജി ജോഡികളുടെ വസ്ത്രധാരണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള കോസ്റ്റ്യൂമിലാണ് കരൺ ജോഹറും ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും എത്തിയത്. ചിത്രത്തിലെ കാജോളിന്റെ വസ്ത്രധാരണം അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു കരണിന്റെ സുഹൃത്ത് കാജൽ ആനന്ദിന്റെ എൻട്രി. കരൺ ജോഹറിന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു 1998ൽ പുറത്തിറങ്ങിയ ‘കുച്ച് കുച്ച് ഹോത്താ ഹെ’. ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു.

അമിതാഭ് ബച്ചന്റെ ‘ഹം’ എന്ന മൂവിയിലെ ഗെറ്റപ്പിലാണ് മകൾ ശ്വേത ബച്ചൻ പാർട്ടിയ്ക്ക് എത്തിയത്. ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ ചിത്രത്തിലെ കാജോൾ-ഷാരൂഖ് ജോഡികളുടെ സിമ്രാൻ, രാജ് എന്നീ കഥാപാത്രങ്ങളെ അനുസ്മരിക്കുന്ന വസ്ത്രവിധാനത്തിലാണ് നേഹ ധൂപിയയും ഭർത്താവ് അങ്കദ് ബേദിയും എത്തിയത്. മഞ്ഞ ഷിഫോൺ സാരിയിൽ ശ്രീദേവിയെ അനുസ്മരിപ്പിച്ചു കൊണ്ടായിരുന്നു ജാൻവി കപൂറിന്റെ രംഗപ്രവേശനം.

karan johar, gauri khan, കരൺ ജോഹർ, ഗൗരി ഖാൻ, ബോളിവുഡ് തീം പാർട്ടി, ശ്വേത ബച്ചൻ, കുച്ച് കുച്ച് ഹോത്താ ഹെ, ജാൻവി കപൂർ, kuch kuch hota hai, bollywood theme party, shweta bachchan, amitabh bachchan, janhvi kapoor, janhvi kapoor sridevi, shah rukh khan, sidharth malhotra, katrina kaif, manish malhotra, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalm, IE Malayalam

karan johar, gauri khan, കരൺ ജോഹർ, ഗൗരി ഖാൻ, ബോളിവുഡ് തീം പാർട്ടി, ശ്വേത ബച്ചൻ, കുച്ച് കുച്ച് ഹോത്താ ഹെ, ജാൻവി കപൂർ, kuch kuch hota hai, bollywood theme party, shweta bachchan, amitabh bachchan, janhvi kapoor, janhvi kapoor sridevi, shah rukh khan, sidharth malhotra, katrina kaif, manish malhotra, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalm, IE Malayalam

karan johar, gauri khan, കരൺ ജോഹർ, ഗൗരി ഖാൻ, ബോളിവുഡ് തീം പാർട്ടി, ശ്വേത ബച്ചൻ, കുച്ച് കുച്ച് ഹോത്താ ഹെ, ജാൻവി കപൂർ, kuch kuch hota hai, bollywood theme party, shweta bachchan, amitabh bachchan, janhvi kapoor, janhvi kapoor sridevi, shah rukh khan, sidharth malhotra, katrina kaif, manish malhotra, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalm, IE Malayalam

karan johar, gauri khan, കരൺ ജോഹർ, ഗൗരി ഖാൻ, ബോളിവുഡ് തീം പാർട്ടി, ശ്വേത ബച്ചൻ, കുച്ച് കുച്ച് ഹോത്താ ഹെ, ജാൻവി കപൂർ, kuch kuch hota hai, bollywood theme party, shweta bachchan, amitabh bachchan, janhvi kapoor, janhvi kapoor sridevi, shah rukh khan, sidharth malhotra, katrina kaif, manish malhotra, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalm, IE Malayalam

karan johar, gauri khan, കരൺ ജോഹർ, ഗൗരി ഖാൻ, ബോളിവുഡ് തീം പാർട്ടി, ശ്വേത ബച്ചൻ, കുച്ച് കുച്ച് ഹോത്താ ഹെ, ജാൻവി കപൂർ, kuch kuch hota hai, bollywood theme party, shweta bachchan, amitabh bachchan, janhvi kapoor, janhvi kapoor sridevi, shah rukh khan, sidharth malhotra, katrina kaif, manish malhotra, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalm, IE Malayalam

karan johar, gauri khan, കരൺ ജോഹർ, ഗൗരി ഖാൻ, ബോളിവുഡ് തീം പാർട്ടി, ശ്വേത ബച്ചൻ, കുച്ച് കുച്ച് ഹോത്താ ഹെ, ജാൻവി കപൂർ, kuch kuch hota hai, bollywood theme party, shweta bachchan, amitabh bachchan, janhvi kapoor, janhvi kapoor sridevi, shah rukh khan, sidharth malhotra, katrina kaif, manish malhotra, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalm, IE Malayalam

karan johar, gauri khan, കരൺ ജോഹർ, ഗൗരി ഖാൻ, ബോളിവുഡ് തീം പാർട്ടി, ശ്വേത ബച്ചൻ, കുച്ച് കുച്ച് ഹോത്താ ഹെ, ജാൻവി കപൂർ, kuch kuch hota hai, bollywood theme party, shweta bachchan, amitabh bachchan, janhvi kapoor, janhvi kapoor sridevi, shah rukh khan, sidharth malhotra, katrina kaif, manish malhotra, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalm, IE Malayalam

karan johar, gauri khan, കരൺ ജോഹർ, ഗൗരി ഖാൻ, ബോളിവുഡ് തീം പാർട്ടി, ശ്വേത ബച്ചൻ, കുച്ച് കുച്ച് ഹോത്താ ഹെ, ജാൻവി കപൂർ, kuch kuch hota hai, bollywood theme party, shweta bachchan, amitabh bachchan, janhvi kapoor, janhvi kapoor sridevi, shah rukh khan, sidharth malhotra, katrina kaif, manish malhotra, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalm, IE Malayalam

Read more: ഇതെന്ത് പൊട്ടക്കഥയെന്ന് ഷാരൂഖ് വിധിയെഴുതിയ ആ ‘സൂപ്പർഹിറ്റ്’ ചിത്രത്തിന് ഇന്ന് 21 വയസ്സ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Karan johar gauri khan neha dhupia janhvi kapoor shweta bachchan filmy bollywood themed party

Next Story
സിനിമയിലെ രാഷ്ട്രീയം; പൗരത്വ ബില്ലിനെ എതിര്‍ത്ത് ‘ഉണ്ട’ ടീം, ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധം
The moderation of comments is automated and not cleared manually by malayalam.indianexpress.com