‘മണികർണിക’ എന്ന ചിത്രത്തിലാണ് കങ്കണ റണാവത്ത് ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നുളള കങ്കണയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. സാരിയണിഞ്ഞാണ് കങ്കണ ചിത്രങ്ങളിലുളളത്. ഇതിനു മുൻപും ഷൂട്ടിങ് ലൊക്കേഷനിൽനിന്നുളള കങ്കണയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

Read More: ഝാന്‍സി റാണിയായി കങ്കണ; ചിത്രങ്ങള്‍ കാണാം

റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ‘മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി’. സിമ്രാനു ശേഷം കങ്കണ അഭിനയിക്കുന്ന ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ