Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

സേനാപതി മടങ്ങിയെത്തുന്നു, കമൽഹാസന്റെ ‘ഇന്ത്യൻ 2’ വിന്റെ ചിത്രീകരണം തുടങ്ങി

കമൽഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ‘ഇന്ത്യൻ’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’

കമൽഹാസൻ നായകനാവുന്ന ‘ഇന്ത്യൻ 2’ വിന്റെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചാണ് ഷൂട്ടിങ് തുടങ്ങിയ വിവരം അണിയറക്കാർ അറിയിച്ചത്. സംവിധായകൻ ശങ്കർ ആണ് പോസ്റ്റർ റിലീസ് ചെയ്തത്.

കമൽഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ‘ഇന്ത്യൻ’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’. കാജൽ അഗർവാളാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീതം. ആദ്യമായാണ് അനിരുദ്ധ് സംവിധായകൻ ശങ്കർ ചിത്രത്തിനൊപ്പം കൈകോർക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

ശങ്കർ-കമൽഹാസൻ കൂട്ടുകെട്ടിൽ 1996 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ‘ഇന്ത്യൻ’. സേനാപതി എന്ന കമൽഹാസന്റെ വൃദ്ധ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 22 വർഷങ്ങൾക്കുശേഷം ശങ്കറും കമൽഹാസനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് ഇന്ത്യൻ 2 വിനുള്ളത്.

‘ഇന്ത്യൻ 2’ കമൽഹാസന്റെ അഭിനയ ജീവിതത്തിലെ അവസാനത്തെ സിനിമയായിരിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. രാഷ്ട്രീയ ജീവിതത്തിൽ ശ്രദ്ധ വയ്ക്കുന്നതിനുവേണ്ടിയാണ് താരം സിനിമ വിടുന്നതെന്നും റിപ്പോർട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kamal haasans indian 2 goes on floors

Next Story
എന്റെ മൂല്യം എനിക്കറിയാം: ദീപിക പദുക്കോൺdeepika padukone, deepika padukone pay disparity, ബോളിവുഡിലെ ഏറ്റവും വിലപിടിച്ച അഭിനേത്രി, ബോളിവുഡിലെ വിലപിടിച്ച താരം, ദീപിക പദുകോൺ, deepika padukone salary, deepika padukone fees in bollywood, deepika padukone highest paid actress, deepika padukone cost, deepika padukone money, deepika padukone worth, bollywood highest paid acors, deepika padukone films, deepika padukone news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com