New Update
/indian-express-malayalam/media/media_files/2025/10/10/kalyani-priyadarshan-fi-1-2025-10-10-17-14-32.jpg)
കല്യാണി പ്രിയദർശൻ
/indian-express-malayalam/media/media_files/2025/10/10/kalyani-priyadarshan-latest-1-2025-10-10-17-15-39.jpg)
1/5
ലോകയിലൂടെ പ്രേക്ഷക മനസ്സിൽ കുടിയേറിയ കല്യാണിയുടെ നീലി സിനിമയിൽ അൽപം മോഡേണാണ്. എന്നാൽ സാരിയിലും നീലി സ്റ്റൈലിഷാണെന്ന് തെളിയിച്ചിരിക്കുകയാണ്.
/indian-express-malayalam/media/media_files/2025/10/10/kalyani-priyadarshan-latest-2-2025-10-10-17-15-39.jpg)
2/5
കല്യാണി തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
/indian-express-malayalam/media/media_files/2025/10/10/kalyani-priyadarshan-latest-3-2025-10-10-17-15-39.jpg)
3/5
ചുവന്ന സാരിയിൽ നീലി സൂപ്പറാണ് എന്ന കമൻ്റുകളും ആരാധകർ പങ്കുവച്ചിട്ടുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/10/10/kalyani-priyadarshan-latest-4-2025-10-10-17-15-39.jpg)
4/5
വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എന്ന സിനിമയിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കല്യാണി, തെലുങ്കിലും തമിഴിലും തിരക്കുള്ള നടിയാണ്.
/indian-express-malayalam/media/media_files/2025/10/10/kalyani-priyadarshan-latest-5-2025-10-10-17-15-39.jpg)
5/5
'ലോക: ചാപ്റ്റർ 1 - ചന്ദ്ര' എന്ന ചിത്രത്തിലൂടെ മലയാളത്തിൻ്റെ സൂപ്പർ വുമൺ എന്ന ടൈറ്റിൽ കല്യാണി സ്വന്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.