Navaratri 2021: നിറപ്പകിട്ടാർന്ന വസ്ത്രങ്ങളോടെയും ആഘോഷങ്ങളോടെ നവരാത്രികാലം വരവേൽക്കുകയാണ് താരങ്ങളും. നോർത്തിന്ത്യയിൽ ഏറെ ആഘോഷപൂർവ്വം കൊണ്ടാടുന്ന ഒരു ഉത്സവം കൂടിയാണ് നവരാത്രി. ദുർഗാഷ്ടമിയ്ക്ക് എത്തിയ കാജോൾ, റാണി മുഖർജി തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
തനൂജ, സഹോദരി തനിഷ, മകൻ യുഗഗ് എന്നിവർക്ക് ഒപ്പമാണ് കാജോൾ ദുർഗാപൂജയ്ക്ക് എത്തിയത്.
ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയും നവ്യരാത്രി ആഘോഷത്തിൽ നിന്നുള്ള വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.