സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട അവധിക്കാല ലൊക്കേഷനുകളിൽ ഒന്നാണ് മാലിദ്വീപ്. കണ്ണിനു കുളിർമ നൽകി നോക്കെത്താദൂരത്തോളം നീണ്ടു കിടക്കുന്ന നീലക്കടലും വെള്ളമണൽ വിരിച്ച കടൽത്തീരങ്ങളും കൊച്ചു കൊച്ചു ദ്വീപുകളും എല്ലാമായി ഏതു സഞ്ചാരിയേയും മയക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് മാലിദ്വീപ്.

സഹോദരിയ്ക്ക് ഒപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കാനെത്തിയ കാജൽ അഗർവാളിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ കവരുന്നത്. ബിക്കിനി അണിഞ്ഞ് ഗ്ലാമറസ്സായാണ് ചിത്രങ്ങളിൽ കാജൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാചിത്രങ്ങളിലെല്ലാം ഏറെ പോപ്പുലറായ കാജലിന്റെ സഹോദരി നിഷ അഗർവാളും അഭിനേത്രിയാണ്.

View this post on Instagram

#pinkflamingo #lounging #floating #muchlikelife

A post shared by Kajal Aggarwal (@kajalaggarwalofficial) on

View this post on Instagram

A post shared by Kajal Aggarwal (@kajalaggarwalofficial) on

View this post on Instagram

#ridingflamingos

A post shared by Kajal Aggarwal (@kajalaggarwalofficial) on

View this post on Instagram

#aquaazzure

A post shared by Kajal Aggarwal (@kajalaggarwalofficial) on

View this post on Instagram

@ncstravels @reethifaruresort #aqua #azzure

A post shared by Kajal Aggarwal (@kajalaggarwalofficial) on

Read more: മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് ആര്യയും സയേഷയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook