Kaala Movie Release Live Updates:കാത്തിരിപ്പിനൊടുവില്‍ രജനീകാന്തിന്റെ ‘കാല’ ഇന്ന് തിയേറ്ററുകളില്‍ എത്തി. രാവിലെ തന്നെ തിയേറ്ററുകൾക്കു മുന്നിൽ നീണ്ട ക്യൂവായിരുന്നു. മഴയെ അവഗണിച്ച് ആരാധകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കാല’ നിര്‍മ്മിച്ചിരിക്കുന്നത് നടനും രജനീകാന്തിന്റെ മകളുടെ ഭര്‍ത്താവുമായ ധനുഷ് ആണ്.
‘കാല’ – ഇതൊരു രജനികാന്ത് ചിത്രമല്ല, മറിച്ച് രജനികാന്ത് അഭിനയിക്കുന്ന ഒരു പാ രഞ്ജിത്ത് ചിത്രം. സൂപ്പര്‍സ്റ്റാര്‍ ഇല്ല എന്നത് ശ്രദ്ധിക്കണം. പാ രഞ്ജിത്ത് തുടക്കം മുതലേ ഊന്നി പറയാന്‍ ശ്രമിക്കുന്നതും അത് തന്നെ. ഇത്രയും ലളിതമായ ഒരു ഇന്റ്രോ സീന്‍ രജനിയ്ക്ക് ഉണ്ടാകുന്നത് കാലങ്ങള്‍ക്ക് ശേഷമാണ്. ചേരിയിലെ കുട്ടികളുമായി ക്രിക്കറ്റ് കളിക്കുന്ന രജനികാന്താണ് ഇന്റ്രോ സീനില്‍. രജനി ഒരു സിക്സ് അടിക്കുന്നതാവും അടുത്തത് എന്ന് കരുതിയാല്‍ തെറ്റി. മിഡില്‍ സ്റ്റമ്പ് തെറിക്കുന്നതാണ് പിന്നത്തെ കാഴ്ച.
മുഴുവന്‍ വായിക്കാം: ‘കാല’ റിവ്യൂ
Kaala movie review and release live updates:
11.59 am: ‘കാല’ സൗദി അറേബ്യയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍
10.55 am: ഇന്ന് ചിത്രം റിലീസ് ചെയ്തതിന്റെ പിന്നാലെ തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ ‘കാല’യുടെ വ്യാജപതിപ്പും ഇറങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്.
Fans gather to catch the first show of #kaala in Chennai pic.twitter.com/Z1fzcogRt4
— IE entertainment (@ieEntertainment) June 6, 2018
10.30 am: ഇന്റെര്‍വല്‍ സമയത്തെ പ്രതികരണങ്ങള്‍
#Kaala: Fan reactions during the interval
Follow all the latest updates about #Kaala here: https://t.co/t17hkkZDSp pic.twitter.com/YI3k9DqE2d
— IE entertainment (@ieEntertainment) June 7, 2018
10.15 am: ആന്ധ്രാ ബോക്സ് ഓഫീസ്.കോം എന്ന വെബ് സൈറ്റ് കണക്കുകള്‍ പ്രകാരം ചിത്രത്തിന്റെ തമിഴ്നാട്ടിലെ തിയേറ്റര്‍ വിതരാണാവകാശം വിറ്റ് പോയത് 60 കോടി രൂപയ്ക്കാണ്. ആന്ധ്രാ/നിസാം മേഖലയില്‍ 33 കോടിയും കേരളത്തില്‍ 10 കോടിയുമാണ് ലഭിച്ചത്. രാജ്യത്തെ ബാക്കി ഭാഗങ്ങളുടെ റൈറ്റ്സ് 7 കോടി രൂപയ്ക്കും വിദേശ രാജ്യങ്ങള്‍ 45 കോടി രൂപയ്ക്കുമാണ് വിറ്റിരിക്കുന്നത്. തിയേറ്റര്‍ വില്‍പ്പന തുക മാത്രം 155 കോടിയോളം വരും. ഇത് കൂടാതെ 70 കോടി സാറ്റലൈറ്റ്, 5 കോടി മ്യൂസിക് റൈറ്റ്സ് എന്നിവയും ചേര്‍ത്ത് ‘കാല’യുടെ പ്രീ റിലീസ് സമ്പാദ്യം 230 കോടിയോളം വരും.
10.12 am: ആഘോഷങ്ങളുടെ തുടക്കം
#Kaala: Celebrations inside a Chennai theatre pic.twitter.com/CKO5elA6Rf
— IE entertainment (@ieEntertainment) June 6, 2018
10.10 am: ചെന്നൈയിലെ ഐ മാക്സ് തിയേറ്ററില്‍ എത്തിയ ആരാധകര്‍
Fans in Mumbai talk about #Kaala and @rajinikanth pic.twitter.com/K3999hEPjR
— IE entertainment (@ieEntertainment) June 6, 2018
10.05 am: മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
9.58 am: തിരശീലയില്‍ തലൈവര്‍ തെളിഞ്ഞപ്പോള്‍
Fans erupt in wild celebrations as @rajinikanth‘s #Kaala begins
Follow all the latest updates about #Kaala here: https://t.co/A2g2b1j7ik pic.twitter.com/XuCbrzEDX3
— IE entertainment (@ieEntertainment) June 7, 2018
‘രജനി ഡാ’
Fan dressed as @rajinikanth talks about #Kaala
Follow all the latest updates about #Kaala here: https://t.co/A2g2b1j7ik pic.twitter.com/FPMIiUR0v0
— IE entertainment (@ieEntertainment) June 7, 2018
9.50 am: മുംബൈയിലെ മഴയിലും നിറയുന്ന ആഘോഷങ്ങള്‍
Mumbai fans celebrate the release of #Kaala
Follow all the latest updates about #Kaala here: https://t.co/A2g2b1j7ik pic.twitter.com/b4CFJ6Yznn
— IE entertainment (@ieEntertainment) June 7, 2018
Female fans on their way to a Mumbai theatre to catch the first show of #kaala pic.twitter.com/hiI1munUOM
— IE entertainment (@ieEntertainment) June 7, 2018
9.45 am: വിദേശത്ത് നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍
@RajiniFollowers As an ardent Rajini fan I just finished watching the fdfs morning show for #Kaala in Canada, this movie is beyond beautiful in both story and visually. Not gonna say much cause I’m not gonna spoil it for @rajinikanth fans. (1/3)
— Dhanvanth (@DhanvaV) June 6, 2018
Just finished watching #Kaala in a fully packed cinema hall. 1st half a few slow moments. But 2nd half is so intense & gripping. Brilliant work @beemji @rajinikanth such a mass mass performance. To haters, the Rajini craze will never die off! Kudos @dhanushkraja BLOCKBUSTER
— Srini Mama
#Kaala Confrontation Scenes between Nana Patekar & Thalaivar Stands out.. Puccaa Face-off.. Too many political topical issues stressed & Handled throughout movie, stressing importance of Equality & Education .. Hats off @beemji Sir.I loved watching it, Gonna watch again tomorrow!
— Aravind Ramesh (@AravindRamesh07) June 6, 2018
9.30 am: മുംബൈ ആരാധകര്‍ പറയുന്നു
Fans in Mumbai talk about #Kaala and @rajinikanth pic.twitter.com/K3999hEPjR
— IE entertainment (@ieEntertainment) June 6, 2018
9.15 am: ചെന്നൈയില്‍ ‘കാല’ തുടങ്ങി
#Kaala: Celebrations inside a Chennai theatre pic.twitter.com/CKO5elA6Rf
— IE entertainment (@ieEntertainment) June 6, 2018
9.05 am: ചെന്നൈയില്‍ ആദ്യ ഷോ കാണാന്‍ എത്തിയവര്‍
Fans gather to catch the first show of #kaala in Chennai pic.twitter.com/Z1fzcogRt4
— IE entertainment (@ieEntertainment) June 6, 2018