രജനി പ്രേക്ഷകര്‍ കാത്തിരുന്ന സുദിനം ഇന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കാല’ ഇന്ത്യയില്‍ റിലീസ് ആകുന്ന ദിവസം. രാത്രി കണ്ണ് നട്ടിരുന്നും, പെരുമഴയത്തും ആരാധകര്‍ തലൈവനെ വരവേറ്റു. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന രജനി ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങള്‍. ഇന്ത്യന്‍ എക്സ്പ്രസ്സ് ഫോട്ടോഗ്രാഫര്‍ പ്രശാന്ത് നാട്ക്കര്‍ പകര്‍ത്തിയത്.