scorecardresearch

തലൈവര്‍ ദിനം ആചരിച്ച് ആരാധകര്‍: ചിത്രങ്ങള്‍

'കാല'യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം, ആഘോഷമാക്കി ആരാധകര്‍, ചിത്രത്തിന് മികച്ച പ്രതികരണം

'കാല'യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം, ആഘോഷമാക്കി ആരാധകര്‍, ചിത്രത്തിന് മികച്ച പ്രതികരണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
തലൈവര്‍ ദിനം ആചരിച്ച് ആരാധകര്‍: ചിത്രങ്ങള്‍

രജനി പ്രേക്ഷകര്‍ കാത്തിരുന്ന സുദിനം ഇന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'കാല' ഇന്ത്യയില്‍ റിലീസ് ആകുന്ന ദിവസം. രാത്രി കണ്ണ് നട്ടിരുന്നും, പെരുമഴയത്തും ആരാധകര്‍ തലൈവനെ വരവേറ്റു. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന രജനി ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങള്‍. ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഫോട്ടോഗ്രാഫര്‍ പ്രശാന്ത് നാട്ക്കര്‍ പകര്‍ത്തിയത്.

Advertisment

publive-imagepublive-imagepublive-imagepublive-imagepublive-imagepublive-imagepublive-imagepublive-image

Kaala Rajnikanth Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: