Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

പ്രശംസ പോലെ തന്നെ അവർ അർഹിക്കുന്ന ആനുകൂല്യങ്ങൾ കൊടുക്കണം; ജുവൽ മേരി

“ചെയ്യുന്ന ജോലിയ്ക്ക് അവർ അർഹിക്കുന്ന പ്രതിഫലം നൽകുക എന്നതാണ് ഏറ്റവും പ്രധാനം”

jewel mary, രാജ്യാന്തര നേഴ്സസ് ദിനം, nurses day, nurses day 2021, happy nurses day, international nurses day, nurses day theme 2021, happy nurses day 2021, international nurses day 2021, nurses day quotes, nurse daynurse day 2021, florence nightingale, happy nurses day 2021, nurses day 2021 theme, Florence Nightingale, Fatu Kekula, Nurses, frontline healthacre workers, covid pandemic, international Nurse Day, role of nurses in emmergency care

International Nurses day 2021: ഇന്ന് ലോകം രാജ്യാന്തര നേഴ്സസ് ദിനം ആഘോഷിക്കുകയാണ്. കോവിഡിന്റെ രണ്ടാംതരംഗത്തിലൂടെ രാജ്യം കടന്നു പോവുമ്പോൾ നഴ്സുമാരും മറ്റു ആരോഗ്യപ്രവർത്തകരും ഇത്രയേറെ വെല്ലുവിളി നേരിട്ട മറ്റൊരു കാലമുണ്ടാവില്ല​എന്നു തന്നെ പറയാം. നഴ്സസ് ദിനത്തിൽ നടിയും അവതാരകയുമായ ജുവൽ മേരിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നഴ്സിംഗ് രംഗത്തു നിന്നും ആങ്കറിംഗിലേക്കും അവിടെ നിന്ന് അഭിനയത്തിലേക്കും എത്തിയ വ്യക്തിയാണ് ജുവൽ.


“വലിയൊരു ഉത്തരവാദിത്വമാണ് നഴ്സുമാരുടേത്. ഈ സമയത്ത് പ്രത്യേകിച്ചും അങ്ങേയറ്റം സ്തുതർഹ്യമായ സേവനമാണ് ഓരോ നഴ്സും കാഴ്ച വയ്ക്കുന്നത്. ഒരു മുൻ നഴ്സ് എന്ന രീതിയിൽ കോവിഡ് മുഖത്ത് മുൻനിരയിൽ നിന്ന് പോരാടുന്ന ഓരോ നഴ്സുമാർക്കും എന്റെ സല്യൂട്ട്. പിപി കിറ്റിന് അകത്ത് മണിക്കൂറുകളോളം ജോലി ചെയ്ത്, ഫാമിലിയെ പോലും മാറ്റി നിർത്തികൊണ്ട് അത്ര ആത്മാർത്ഥമായുള്ള സേവനമാണ് അവർ കാഴ്ച വയ്ക്കുന്നത്.”

“നഴ്സുമാരെ നമ്മൾ പ്രശംസിക്കുക മാത്രമല്ല, അവർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും കൊടുത്തുകൊണ്ട് അവരുടെ സേവനങ്ങളെ നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. ചെയ്യുന്ന ജോലിയ്ക്ക് അവർ അർഹിക്കുന്ന പ്രതിഫലം നൽകുക എന്നതാണ് ഏറ്റവും പ്രധാനം. അതുപോലെ അവർക്ക് വേണ്ട സുരക്ഷ പരമാവധി. നഴ്സുമാരുടെ സോഷ്യൽ സ്റ്റാറ്റസ് ഇവിടെ ഉയർന്നുവരണം എന്നാണ് എന്റെ ആഗ്രഹം. ” മനോരമ ന്യൂസിന്റെ പുലർവേള പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജുവൽ.

Read more: വിയറ്റ്നാം കോളനിയിലെ റാവുത്തർ ആളാകെ മാറി; മലയാളികൾക്ക് പരിചയപ്പെടുത്തി ജുവൽ മേരി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jewel mary international nurses day 2021

Next Story
ആരെങ്കിലും വിചാരിച്ചോ ആ കുഞ്ഞ് ഒരു തകർപ്പൻ ഇടിയൻ ആകുമെന്ന്Babu Antony, Babu Antony childhood photo, Babu Antony movie, Babu Antony photos, Babu Antony old photos, Bullets Blades and Blood, Babu Antony hollywood film, Babu Antony hollywood movie, Babu Antony films, Babu Antony english film, Babu Antony hollywood, ബാബു ആന്റണി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express