കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും ഇളയ മകൻ ജെഹ് ഖാൻ തന്റെ കുസൃതികളും വേറിട്ട പോസുകളും മൂലം പലപ്പോഴും പാപ്പരാസികളുടെ ശ്രദ്ധ കവരാറുണ്ട്
മിക്ക കുടുംബ ചിത്രങ്ങളിലും മറ്റെവിടെയെങ്കിലും ശ്രദ്ധിച്ചു നിൽക്കുന്ന കുഞ്ഞ് ജെഹിനെ കാണാം
പാപ്പരാസികൾ ചിത്രം പകർത്താൻ ശ്രമിക്കുമ്പോൾ ചില കുസൃതി പോസുകളും എക്സ്‌പ്രഷനുമൊക്കെ ജെഹ് കയ്യിൽ നിന്നിട്ടു കൊടുക്കും
ജെഹിനെ ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ചെടുക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പലപ്പോഴും കരീന അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്
രംഗോലി കുളമാക്കുന്ന ജെഹ്
ഹോളി ആഘോഷ മൂഡിൽ
പപ്പയ്ക്ക് ഒപ്പം അൽപ്പം യോഗയാവാം
ഫാമിലി ടൈം
ചേട്ടൻ ടിമ്മിനൊപ്പം ജെഹ്
അംബാനി കല്യാണാഘോഷത്തിൽ ജെഹ്