Latest News

മോഹൻലാലിന്റെ വീട്ടിലെ അതിഥി

ജയസൂര്യയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

Mohanlal, Jayasurya, Mohanlal dubai house, Mohanlal dubai veedu, Mohanlal house, ജയസൂര്യ, മോഹൻലാൽ, Indian express malayalam

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ജയസൂര്യ. മോഹൻലാലിന്റെ വീട്ടിൽ അതിഥിയായി ചെന്നപ്പോഴുള്ള ചിത്രങ്ങളാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by actor jayasurya (@actor_jayasurya)

ദുബായ് മാളിന് അടുത്തു സ്ഥിതിചെയ്യുന്ന ആർപി ഹൈറ്റ്‌സിലാണ് മോഹൻലാലിന്റെ പുതിയ അപാർട്ട്മെന്റ്. മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർ പി ഹൈറ്റ്സ്.

Surprise Guest for Lalu and Suchi !

Director Ashok Kumar , the first director of Mohan Lal Film – Thiranottam and…

Posted by Beena Ashok on Saturday, November 14, 2020

മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും താരത്തിന്റെ ബാല്യകാലസുഹൃത്തുമായ അശോക് കുമാറിന്റെ ഭാര്യ ബീന പുതിയ വീടിന്റെ ഇന്റീരിയർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Read more: മമ്മൂട്ടിക്ക് പിന്നാലെ ജൈവ കൃഷിയുമായി മോഹൻലാൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jayasurya mohanlal dubai house photos

Next Story
‘വേണ്ട അങ്കിൾ, നമുക്കവരെ നെഗറ്റീവ് ആക്കേണ്ട’; ബറോസിന്റെ തിരക്കഥാകൃത്തിനോട് വിസ്മയ മോഹൻലാൽvismaya, vismaya mohanlal, Baroz
The moderation of comments is automated and not cleared manually by malayalam.indianexpress.com