/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look-fi.jpg)
Janhvi Kapoor Devara Look:
/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look-8.jpg)
Janhvi Kapoor Devara Sridevi look: കൊരട്ടല ശിവയുടെ എൻടിആർ ചിത്രം 'ദേവര പാര്‍ട്ട് 1'ന്റെ റിലീസ് കാത്തിരിക്കുകയാണ് ജാൻവി കപൂർ.
/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look-1.jpg)
ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. സെപ്റ്റംബർ 27ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും.
/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look-9.jpg)
ചിത്രത്തിന്റെ പ്രമോഷനെത്തിയ ജാൻവിയുടെ ലുക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look-7.jpg)
ഷിമ്മറി ബ്ലൂ ഓംബ്രെ സാരിയായിരുന്നു ജാൻവിയുടെ വേഷം. സൗത്തിന്ത്യൻ സ്റ്റൈലിൽ ആയിരുന്നു ജാൻവി സാരി അണിഞ്ഞത്. മിനിമൽ മേക്കപ്പും കറുപ്പു പൊട്ടും വലിയ ജുമുക്കയും കൈനിറയെ വളകളും ജാൻവിയുടെ ലുക്കിനു പെർഫെക്ഷനേകി. മുടി മെടഞ്ഞിട്ട് പൂ ചൂടി ചോക്കറുമണിഞ്ഞാണ് ജാൻവി എത്തിയത്.
/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look.jpg)
സ്റ്റൈലിലും ലുക്കിലുമെല്ലാം അമ്മ ശ്രീദേവിയെ ഓർമ്മിപ്പിക്കുന്നു ജാൻവി എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look-6.jpg)
ജൂനിയർ എൻ ടി ആർ നായകനാവുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് ദേവര. ഇരട്ട വേഷത്തിൽ എൻ ടി ആർ കിട്ടുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നു.
/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look-4.jpg)
/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look-5.jpg)
കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രമാണിത്.
/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look-2.jpg)
യുവസുധ ആർട്ട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/janhvi-kapoor-devara-promotion-look-3.jpg)
പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന് തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.