scorecardresearch

Jai Ganesh OTT: ജയ് ഗണേഷ് ഒടിടിയിലേക്ക്

Jai Ganesh OTT Release: ഉണ്ണി മുകുന്ദൻ നായകനായ ജയ് ഗണേഷ് ഒടിടിയിൽ എത്തുന്നു, റിലീസ് തീയതി പ്രഖ്യാപിച്ചു

Jai Ganesh OTT Release: ഉണ്ണി മുകുന്ദൻ നായകനായ ജയ് ഗണേഷ് ഒടിടിയിൽ എത്തുന്നു, റിലീസ് തീയതി പ്രഖ്യാപിച്ചു

author-image
Entertainment Desk
New Update
Jai Ganesh OTT, Jai Ganesh OTT Release Date, Jai Ganesh OTT Platform,

Jai Ganesh OTT Release Date

Jai Ganesh OTT: പതിവ് സൂപ്പർ ഹീറോ സങ്കൽപ്പങ്ങളെ പൊളിച്ചഴുതി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ 'ജയ് ഗണേഷ്'. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ജയ് ഗണേഷ് സംവിധാനം ചെയ്തത് രഞ്ജിത് ശങ്കറാണ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെയും ഡ്രീംസ് എൻ ബിയോണ്ടിന്റെയും ബാനറിൽ ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേർന്നാണ് ത്രില്ലർ ജോണറിലുള്ള ചിത്രത്തിന്റെ നിർമ്മാണം.

Advertisment

മഹിമാ നമ്പ്യാര്‍ നായികയാകുന്ന ജയ് ഗണേഷിൽ, ജോമോൾ, അശോകൻ, നന്ദു, ഹരീഷ് പേരടി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ആവേശം, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം വിഷു റിലീസായാണ് ചിത്രം തിയേറ്ററിലെത്തിയത്. പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാനായില്ലെന്നാണ് റിപ്പോർട്ട്.

ജയ് ഗണേഷ് ഒടിടി: Jai Ganesh OTT

മനോരമ മാക്സിലൂടെയാണ് ജയ് ഗണേഷ് ഒടിടിയിലേക്ക് എത്തുന്നത്. മെയ് 24ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കും.

Read More Entertainment Stories Here

Advertisment
Unni Mukundan OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: