നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു; മോദിയാകുന്നത് അക്ഷയ് കുമാർ?

അക്ഷയ് കുമാറിനെക്കാള്‍ മികച്ച രീതിയില്‍ നരേന്ദ്രമോദിയെ അവതരിപ്പിക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലജ് നിഹ്‌ലാനിയുടെ പ്രതികരണം