scorecardresearch

Inspection Bungalow OTT: പേടിപ്പിക്കാൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവ്  എത്തി, എവിടെ കാണാം?

Inspection Bungalow OTT Release Date & Platform: മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടിയിലെത്തി, എവിടെ കാണാം?

Inspection Bungalow OTT Release Date & Platform: മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടിയിലെത്തി, എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Inspection Bungalow OTT

Inspection Bungalow OTT Release Date & Platform: മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. 

Advertisment

ഷാജു ശ്രീധർ, ജയൻ ചേർത്തല, വീണ നായർ, ബാലാജി ശർമ്മ, സെന്തിൽ കൃഷ്ണ രാജാമണി, ശ്രീജിത്ത് രവി എന്നിവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ  സീരീസ് നിർമ്മിച്ചിരിക്കുന്നത് നടി വീണ നായരാണ്. വീണ നായർ പ്രൊഡക്ഷൻസിന്റെ കീഴിലാണ് നിർമാണം.

Also Read: Vala OTT: വള ഒടിടിയിലെത്തി, എവിടെ കാണാം?

ഒരു പോലീസ് സ്റ്റേഷന് ചുറ്റുമുള്ള അസാധാരണ സംഭവങ്ങളുടെ നർമ്മരൂപത്തിലുള്ള അന്വേഷണമാണ് ഈ വെബ് സീരീസ് പറയുന്നത്.  സൈജു എസ്.എസ് ആണ് ഇൻസ്‌പെക്ഷൻ ബംഗ്ലാവിന്റെ സംവിധായകൻ. 

സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. സീ5ൽ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

Advertisment

Also Read: Avihitham OTT: അവിഹിതം ഒടിടിയിലെത്തി, എവിടെ കാണാം?

Also Read: Girija Oak: ആർഭാടങ്ങളില്ല, സാരിയിൽ അതിസുന്ദരി; ഒരൊറ്റ അഭിമുഖത്തിലൂടെ നാഷണൽ ക്രഷായി മാറി ഗിരിജ ഓക്ക്

കമ്മട്ടം ആണ് ഒടുവിൽ സീ5ൽ റിലീസ് ചെയ്ത മലയാളം വെബ് സീരീസ്. തൃശ്ശൂരിൽ നടന്ന ഒരു വിവാദ സംഭവം പ്രമേയമാക്കിയ ഈ കുറ്റാന്വേഷണ ത്രില്ലറിൽ സുദേവ് നായരായിരുന്നു പ്രധാന വേഷം ചെയ്തത്. ഓഗസ്റ്റിലാണ് ഇത് സ്ട്രീമിംഗ് ആരംഭിച്ചത്. കൂടുതൽ മലയാളം വെബ് സീരീസുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് സീ5.

Also Read: ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോൾ ആണെന്ന് അറിയാമോ? വരുന്നു ആ കൊടൂര വില്ലൻ!

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: