/indian-express-malayalam/media/media_files/2025/10/11/bollywood-stars-karwa-chauth-bash-2025-10-11-12-48-18.jpg)
/indian-express-malayalam/media/media_files/2025/10/11/bollywood-stars-karwa-chauth-bash-1-2025-10-11-12-56-09.jpg)
നടൻ അനിൽ കപൂറിന്റെ ഭാര്യ സുനിത കപൂർ സുഹൃത്തുക്കൾക്കായി ഒരുക്കിയ കർവാ ചൗത്ത് ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/2025/10/11/bollywood-stars-karwa-chauth-bash-2-2025-10-11-12-59-19.jpg)
എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഈ വാർഷിക വിരുന്ന് താരനിബിഡമായിരുന്നു. ശിൽപ ഷെട്ടി, മീര കപൂർ (ഷാഹിദ് കപൂറിന്റെ ഭാര്യ), രവീണ ടണ്ഡൻ, ഗീത ബസ്ര (ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന്റെ ഭാര്യ), ഭാവന പാണ്ഡെ (ചങ്കി പാണ്ഡെയുടെ ഭാര്യ), റീമ ജെയിൻ, മരുമകളായ അലേഖ അഡ്വാണി ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ഈ ആഘോഷരാവിൽ പങ്കെടുത്തു.
/indian-express-malayalam/media/media_files/2025/10/11/shilpa-shetty-2025-10-11-12-59-57.jpg)
വിരുന്നിന് ആദ്യം എത്തിയവരിൽ ഒരാളായിരുന്നു ശിൽപ ഷെട്ടി. ചുവപ്പ് അനർക്കലിയും ഇളം പിങ്ക് നിറത്തിലുള്ള ലെഹംഗയും ധരിച്ചാണ് ശിൽപ്പ എത്തിയത്.
/indian-express-malayalam/media/media_files/2025/10/11/raveena-tandon-2025-10-11-12-54-42.jpg)
രവീണ ടണ്ഡൻ മഞ്ഞ സാരിയിൽ തിളങ്ങി. ആകർഷകമായ ചോക്കറും ഒരു മംഗല്യസൂത്രയും അവർ സാരിക്കൊപ്പം അണിഞ്ഞു.
/indian-express-malayalam/media/media_files/2025/10/11/mira-kapoor-2025-10-11-12-57-43.jpg)
മീര കപൂർ സാധാരണ സാരിക്ക് ഒപ്പം ഹെവി എംബ്രോയിഡറി ചെയ്ത ബ്ലൗസാണ് ധരിച്ചത്. പരമ്പരാഗതമായ ജുംകകളും അതിനു ചേരുന്ന പോട്ട്ലി ബാഗും ധരിച്ച മീരയുടെ ലുക്ക് ലളിതവും എന്നാൽ മനോഹരവുമായിരുന്നു.
/indian-express-malayalam/media/media_files/2025/10/11/geetha-basra-2025-10-11-12-57-43.jpg)
ഗീത ബസ്ര ക്ലാസിക് ചുവപ്പ് സാരിയും ഗ്ലാസ്വർക്ക് ചെയ്ത സ്ലീവ്ലെസ് ബ്ലൗസുമാണ് തിരഞ്ഞെടുത്തത്. മുടി അവർ ഒതുക്കി കെട്ടിയിരുന്നു.
/indian-express-malayalam/media/media_files/2025/10/11/bhavana-panday-2025-10-11-12-57-43.jpg)
ഭാവന പാണ്ഡെ ചുവപ്പ് നിറത്തിന് പകരം പിങ്ക് നിറത്തിലുള്ള ബന്ധനി സ്യൂട്ട് ആണ് ധരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.