/indian-express-malayalam/media/media_files/aZ3oFHzMUJkDHXRMNwzc.jpg)
/indian-express-malayalam/media/media_files/nV82WVaMk0fyX5pGrj3n.jpg)
ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരദമ്പതികളാണ് കാജോളും അജയ് ദേവ്ഗണും.
/indian-express-malayalam/media/media_files/gtEThp3RmlHyLGu0jBQl.jpg)
മക്കളായ നൈസ, യുഗ് എന്നിവർക്കൊപ്പം മുംബൈയിലെ ജുഹുവിലാണ് ഇരുവരുടെയും താമസം
/indian-express-malayalam/media/media_files/X9nLrCgpoBRGkTdEdk4n.jpg)
ജുഹുവിലെ അതിമനോഹരമായ ബംഗ്ലാവിന്റെ ചിത്രങ്ങൾ കാണാം. ശിവ്ശക്തി എന്നാണ് വീടിന്റെ പേര്. അജയ് കടുത്ത ശിവ ഭക്തനായതുകൊണ്ടാണ് വീടിന് ഈ പേരു നൽകിയത്.
/indian-express-malayalam/media/media_files/naWPeJbv8ulWIjXO2Tx4.jpg)
60 കോടി രൂപയ്ക്കാണ് ദേവ്ഗണും കാജോളും ഈ ബംഗ്ലാവ് വാങ്ങിയത്.
/indian-express-malayalam/media/media_files/2K4YmSqiA2E3hT9zN7dS.jpg)
കൺടെംപററി ശൈലിയിലുള്ള മോഡേൺ വീടാണിത്. പ്രൈവസിയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന രീതിയിലാണ് വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/kajol-juhu-home.jpg)
വീട്ടിലെ പ്രിയപ്പെട്ട റിലാക്സിംഗ് ഏരിയകളുടെ ചിത്രങ്ങൾ ഇടയ്ക്ക് കാജോൾ പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/T254WGwatXKNlKLaWYLq.jpg)
വിശാലമായ ബാൽക്കണിയും വരാന്തകളും വീടിന്റെ ഭാഗമാണ്.
/indian-express-malayalam/media/media_files/2BHUZJvhYr7Ykynf6gKE.jpg)
വാം ലൈറ്റിംഗിന് പ്രാധാന്യം നൽകിയ ഡൈനിംഗ് ഏരിയയും വീടിന്റെ പ്രധാന ഫോക്കസ് ഏരിയകളിലൊന്നാണ്.
/indian-express-malayalam/media/media_files/kajol-juhu-home-3.jpg)
തടികൊണ്ടുള്ള മനോഹരമായൊരു സ്റ്റെയര്‍കേസ് കൂടെ ഇവിടെയുണ്ട്. ഗ്ലാസ്സ്, മെറ്റൽ കോമ്പിനേഷനിലുള്ളതാണ് ഹാൻഡ്റെയിൽ.
/indian-express-malayalam/media/media_files/kajol-juhu-home-4.jpg)
പ്രകൃതിയെ വീടുമായി അടുപ്പിക്കുന്ന ബാൽക്കണി ഏരിയയും വീടിന്റെ മർമ്മപ്രധാനമായൊരു സ്പേസാണ്.
/indian-express-malayalam/media/media_files/yTBRKmyOJQRC5MFM7SSg.jpg)
സ്പൈറൽ സ്റ്റെയർകേസിന് അരികിലെ മനോഹരമായ ഷാൻഡ് ലിയർ ഏവരുടെയും കണ്ണിലുടക്കും.
/indian-express-malayalam/media/media_files/DPbpn6xnsS3WgdK0nV8O.jpg)
അജയ്ക്കും കജോളിനും കൂടി 500 കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോർട്ട്. അഭിനയത്തിനു പുറമെ വിവിധ ബിസിനസ് സംരംഭങ്ങളിലും ഇരുവർക്കും നിക്ഷേപങ്ങളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.