മകളുടെ വിവാഹം ആഘോഷമാക്കി അനിൽ കപൂർ; ചിത്രങ്ങൾ

വിവാഹ വിരുന്നിനിടെ മകൾക്കൊപ്പം ഡാൻസ് ചെയ്യുന്ന​ അനിൽ കപൂറിന്റെ വീഡിയോയും വൈറലാവുകയാണ്

Rhea Kapoor wedding reception, anil kapoor daughter wedding reception, sonam kapoor, Anil Kapoor, Arjun Kapoor, janhvi kapoor, khushi kapoor, shanaya kapoor, farah khan, mohit marwah, karan boolani, rhea kapoor karan boolani wedding reception

മകൾ റിയാ കപൂറിന്റെ വിവാഹം ആഘോഷമായി നടന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം അനിൽകപൂർ. കരൺ ബൂലാനിയാണ് റിയയുടെ വരൻ. അനിൽ കപൂറിന്റെ ഇളയമകളാണ് റിയ. ഓഗസ്റ്റ് 14നായിരുന്നു റിയയുടെ വിവാഹം. അനിൽ കപൂറിന്റെ മുംബൈ ജുഹൂവിലെ ബംഗ്ലാവിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ഇന്നലെ വധൂവരന്മാർക്കായി താരം ഒരു വിവാഹ വിരുന്നും ഒരുക്കി. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അനിൽ കപൂറിന്റെ മൂത്തമകൾ സോനം കപൂർ, ഭർത്താവ് ആനന്ദ് അഹൂജ, സഹോദരനായ ബോണി കപൂറും മക്കളായ ജാൻവി കപൂർ, ഖുശി കപൂർ, അർജുൻ കപൂർ തുടങ്ങിയ കപൂർ കുടുംബാംഗങ്ങളും മുഴുവനും വിവാഹവിരുന്നിന് എത്തിയിരുന്നു. ഫറാ ഖാനും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഫാഷൻ ഡിസൈനറും ഫിലിം പ്രൊഡ്യൂസറുമൊക്കെയായി പ്രവർത്തിക്കുകയാണ് റിയ കപൂർ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Inside anil kapoor daughter rhea kapoor karan boolani reception party photos

Next Story
‘നാം ഒന്ന് ചിങ്ങം ഒന്ന്’, കുടുംബത്തോടൊപ്പം പിഷാരടിRamesh Pisharody, chingam 2021, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express