scorecardresearch

Innocent OTT: ഇന്നസെന്റ് ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം?

Innocent OTT Release: അൽത്താഫ് സലീം- അനാർക്കലി മരയ്ക്കാർ കോമ്പോയിൽ എത്തിയ ചിത്രത്തിൽ ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങൾ ഒന്നിക്കുന്നു

Innocent OTT Release: അൽത്താഫ് സലീം- അനാർക്കലി മരയ്ക്കാർ കോമ്പോയിൽ എത്തിയ ചിത്രത്തിൽ ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങൾ ഒന്നിക്കുന്നു

author-image
Entertainment Desk
New Update
Innocent OTT

Innocent OTT Release

Innocent OTT Release Date and Platform: 'മന്ദാകിനി'ക്കു ശേഷം അൽത്താഫ് സലീം- അനാർക്കലി മരയ്ക്കാർ കോമ്പോ വീണ്ടും ഒന്നിച്ച ചിത്രമാണ് നവംബറിൽ തിയേറ്ററുകളിലെത്തിയ 'ഇന്നസെന്‍റ്.' സോഷ്യൽ മീഡിയ താരമായ ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമ കൂടിയായ ഇന്നസെന്‍റ് ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

Advertisment

അൽത്താഫ് സലീം, അനാർക്കലി മരയ്ക്കാർ എന്നിവർക്കൊപ്പം ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്. 

Also Read: റോഷൻ മാത്യുവിന്റെ ഇത്തിരി നേരം ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി. നിർമിച്ച സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ എന്നിവർ നിർവഹിച്ചിരിക്കുന്നു.

Also Read: ആ സ്നേഹത്തിന് അതിർവരമ്പുകളില്ല; ബച്ചന്റെ കൊച്ചുമകന് ഫ്ലൈയിംഗ് കിസ്സ് നൽകി രേഖ

Innocent OTT: ഇന്നസെന്റ് ഒടിടി

സൈന പ്ലേയിലൂടെയാണ് ഇന്നസെന്റ് ഒടിടിയിലെത്തിയത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Read More: വീട്ടിൽ ചെന്നു കയറിയപ്പോൾ, ദേ ഭാര്യയും കുട്ടിയും, റിയാലിറ്റി ഹിറ്റ് മി ഹാർഡ്; ചിരിയുണർത്തി ബേസിലിന്റെ സ്പീച്ച്

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: