/indian-express-malayalam/media/media_files/2025/05/26/LIu5OY0opIIWhhWiYawO.jpg)
Throwback Photos
/indian-express-malayalam/media/media_files/2025/05/26/aamir-khan-throw-back-2-510240.jpg)
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ ബോളിവുഡ് താരത്തിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
/indian-express-malayalam/media/media_files/2025/05/26/aamir-khan-throw-back-1-910491.jpg)
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട തന്റെ അഭിനയസപര്യ കൊണ്ട്, ഇന്ത്യൻ സിനിമാലോകത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ ആമിർഖാൻ ആണ് ചിത്രത്തിലുള്ള കുട്ടി.
/indian-express-malayalam/media/media_files/2025/05/26/aamir-khan-throw-back-3-216032.jpg)
ബാലതാരമായി അഭിനയരംഗത്തെത്തിയ ആമിർ 'ഖയാമത്ത് സേ ഖയാമത്ത് തക്' (1988) എന്ന ചിത്രത്തിലാണ് ആദ്യം നായകനായത്.
/indian-express-malayalam/media/media_files/2025/05/26/aamir-khan-throw-back-4-854657.jpg)
രാജ ഹിന്ദുസ്ഥാനി, ദിൽ ചാഹ്താ ഹെ, രംഗ് ദേ ബസന്തി, ഫനാ, ധൂം 3, ലഗാൻ, ദംഗൽ, ഗജിനി, താരെ സമീൻ പർ, 3 ഇഡിയറ്റ്സ്, ഖയാമത്ത് സേ ഖയാമത്ത് തക്, പികെ, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ തുടങ്ങി നിരവധിയേറെ ഹിറ്റ് ചിത്രങ്ങളിൽ ആമിർ തിളങ്ങി.
/indian-express-malayalam/media/media_files/2025/05/26/aamir-khan-throw-back-5-408190.jpg)
നിരവധി ദേശീയ അവാർഡുകളും ഫിലിംഫെയർ അവാർഡുകളും ഒപ്പം പത്മശ്രീ, പത്മഭൂഷൺ ബഹുമതികളും ആമിറിനെ തേടിയെത്തി.
/indian-express-malayalam/media/media_files/2025/05/26/aamir-khan-throw-back-6-816259.jpg)
നടൻ, സംവിധായകൻ എന്നതിനു പുറമേ നിർമാതാവ് കൂടിയാണ് ആമിർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.