Indian actress and model childhood photo: രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ മലയാളി നടി കനി കുസൃതി തന്റെ കുട്ടിക്കാല ചിത്രം പങ്കു വച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് താരം ഈ ‘ത്രോബാക്ക്’ ഫോട്ടോ പോസ്റ്റ് ചെയ്തത്.
രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ മലയാളി നടി കനി കുസൃതി തന്റെ കുട്ടിക്കാല ചിത്രം പങ്കു വച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് താരം ഈ ‘ത്രോബാക്ക്’ ഫോട്ടോ പോസ്റ്റ് ചെയ്തത്.
സിനിമാ-നാടക രംഗത്ത് അനേക പ്രവർത്തി പരിചയമുള്ള കനിയുടെ ഏറ്റവും പുതിയ ചിത്രം താരാ രാമാനുജൻ സംവിധാനം ചെയ്ത ‘നിഷിധോ’ ആണ്.
2009 ൽ രഞ്ജിത്ത് ഒരുക്കിയ ആന്തോളജി ‘കേരള കഫേ’യിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായി.
2019-ൽ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം സജിൻ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു.
സാമൂഹ്യ പ്രവർത്തകരും യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും മൈത്രേയന്റെയും മകളാണ്.
Read more: എത്ര കണ്ടിട്ടും മതിവരുന്നില്ല, ഇനിയൊരായിരം വർഷങ്ങൾ ജീവിക്കട്ടെ: മമ്മൂട്ടിയോട് കനി കുസൃതി