Independence Day 2020: രാജ്യം സ്വാതന്ത്യ്രലബ്ധിയുടെ എഴുപത്തിമൂന്നു ആണ്ടുകള്‍ പിന്നിടുന്ന ദിനത്തില്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങളും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ പരിമിതമാണ് ഇക്കൊല്ലം. ദില്ലിയില്‍ ചെങ്കോട്ടയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവര്‍ണ്ണ പതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കേരളത്തില്‍ തിരുവനന്തപുരത്ത് മന്ത്രി കടംകംപള്ളി സുരേന്ദ്രന് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തില്‍ പോയതിന്റെ പശ്ചാത്തലത്തില്‍ ആണ് കടംകംപള്ളി സുരേന്ദ്രന് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Live Blog
Independence Day 2020: Film Stars wish fans

Highlights