മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായ കെ പി കുമാരന്‍റെ ചിത്രങ്ങളുടെ  റെട്രോസ്‌പെക്ടിവ് ഇത്തവണത്തെ മേളയുടെ പ്രത്യേകതകളില്‍ ഒന്നാണ്. അര്‍ഹിക്കുന്ന പരിഗണനയോ അംഗീകാരങ്ങളോ കിട്ടിയിട്ടില്ലാത്ത കലാ ജീവിതത്തെ എങ്ങനെയാണ് മുന്നോട്ടു കൊണ്ട് പോകുന്നത് എന്നും, തന്‍റെ സിനിമകളില്‍ എഴുത്തും നാടകവും അവിഭാജ്യ ഘടകങ്ങളാവുന്നതിനെക്കുറിച്ചും, മാറുന്ന സിനിമാ കാഴ്ചകളെക്കുറിച്ചുമെല്ലാം കെ പി കുമാരന്‍ മനസ്സ് തുറക്കുന്നു. അഭിമുഖം കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ