IFFK 2019 Day 1 Photos: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമായി. കേരളമെമ്പാടും നിന്നുള്ള ചലച്ചിത്രപ്രേമികള്‍ തങ്ങളുടെ വാര്‍ഷിക തീര്‍ഥാടനം എന്ന പോലെ വന്നു ചേരുന്ന ഐ എഫ് എഫ് കെ വേദികള്‍ ഒരിക്കല്‍ കൂടി സജീവമായി.  ഇരുപത്തിനാലാമത് പതിപ്പാണ്‌ ഇക്കുറി നടക്കുന്നത്.  ഒരു പിടി നല്ല ചിത്രങ്ങളും, അതേക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും സൗഹൃദവും സഹൃദയരുടെ കൂടിചെരലും എല്ലാമായി മേള ഉണര്‍ന്നു കഴിഞ്ഞു.   മേളയുടെ പ്രധാന വേദികളായ ടാഗോര്‍ തിയേറ്റര്‍, കൈരളി-ശ്രീ തിയേറ്റര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം.

Read Here: IFFK 2019: സിനിമയ്ക്ക് വേണ്ടി, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ വന്നവര്‍

IFFK 2019 Day 1 Photos

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook